Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജോ​ർ​ഡ​ൻ ടീം...

ജോ​ർ​ഡ​ൻ ടീം ​എ​ക്സ്​​പോ​യി​ൽ

text_fields
bookmark_border
ജോ​ർ​ഡ​ൻ ടീം ​എ​ക്സ്​​പോ​യി​ൽ
cancel

ദോ​ഹ: ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ലോ​ക​മെ​ങ്ങു​മു​ള്ള സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ദോ​ഹ എ​ക്സ്​​പോ വേ​ദി​യി​ൽ അ​തി​ഥി​ക​ളാ​യി ഏ​ഷ്യ​ൻ ക​പ്പി​നെ​ത്തി​യ ജോ​ർ​ഡ​ൻ ടീം ​അം​ഗ​ങ്ങ​ൾ. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​ൽ ബി​ദ പാ​ർ​ക്കി​ലെ ദോ​ഹ എ​ക്സ്​​പോ വേ​ദി​യി​ൽ ക​ളി​ക്കാ​രും പ​രി​ശീ​ല​ക​രും ഉ​ൾ​പ്പെ​ടെ സം​ഘ​മെ​ത്തി​യ​ത്.

അ​ധി​കൃ​ത​ർ ഹൃ​ദ്യ​മാ​യ വ​ര​വേ​റ്റ ടീം ​അം​ഗ​ങ്ങ​ൾ ജോ​ർ​ഡ​ൻ പ​വി​ലി​യ​ൻ സ​ന്ദ​ർ​ശി​ച്ചു. ഖ​ത്ത​രി പ​വി​ലി​യ​ൻ ഉ​ൾ​പ്പെ​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളും ഇ​വ​ർ സ​ന്ദ​ർ​ശി​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും, കാ​ർ​ഷി​ക രം​ഗ​ത്തെ നൂ​ത​ന പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടെ സു​സ്ഥി​ര​ത​യി​ലൂ​ന്നി​യ പ്ര​ദ​ർ​ശ​ന​ത്തെ താ​ര​ങ്ങ​ൾ അ​ഭി​ന​ന്ദി​ച്ചു. പ​ച്ച​പ്പ​ണി​ഞ്ഞ എ​ക്സ്​​പോ വേ​ദി​യും പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വി​വി​ധ പ​വി​ലി​യ​ൻ നി​ർ​മി​തി​ക​ളും ക​ളി​ക്കാ​രു​ടെ സം​ഘ​ത്തെ​യും ആ​ക​ർ​ഷി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doha ExpoAFC Asian Cup 2024Jordan team
News Summary - Jordan team visits expo at Doha
Next Story