Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജോ​ർ​ദാ​െൻറ...

ജോ​ർ​ദാ​െൻറ വി​മാ​ന​വി​ല​ക്ക്​: ഖ​ത്ത​രി വി​ദ്യാ​ർ​ഥി​ക​ളെ എ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ

text_fields
bookmark_border
ജോ​ർ​ദാ​െൻറ വി​മാ​ന​വി​ല​ക്ക്​: ഖ​ത്ത​രി വി​ദ്യാ​ർ​ഥി​ക​ളെ എ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ
cancel
ദോ​ഹ: ജോ​ര്‍ദാ​ന്‍ ആ​സ്ഥാ​ന​മാ​യ അ​മ്മാ​നി​ലേ​ക്ക് ര​ണ്ട് പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ള്‍ കൂ​ടി അ​യ​ക്കു​മെ​ന്ന ് ഖ​ത്ത​ര്‍ എ​യ​ർ​വേ​യ്​​സ്​ അ​റി​യി​ച്ചു. ജോ​ര്‍ദാ​നി​ലെ ഖ​ത്ത​രി വി​ദ്യാ​ര്‍ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ് വി​മാ​ന​ങ്ങ​ള്‍ അ​യ​ക്കു​ന്ന​ത്. അ​മ്മാ​നി​ലെ ക്വീ​ന്‍ അ​ലി​യ അ​ന്താ​രാ​ഷ​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും വി​മാ​ന സ​ര്‍വി​സു​ക​ള്‍ നി​ര്‍ത്തി​വെ​ക്കു​ന്ന​താ​യി ജോ​ര്‍ദാ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി. ജോ​ര്‍ദാ​നി​ല്‍ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളി​ല്‍ 1600 സീ​റ്റു​ക​ളാ​യി വ​ര്‍ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഖ​ത്ത​ര്‍ എ​യ​ര്‍വെ​യ്സ് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ജോ​ര്‍ദാ​നി​ലെ എ​ല്ലാ ഖ​ത്ത​രി വി​ദ്യാ​ര്‍ഥി​ക​ളും അ​മ്മാ​നി​ലെ ഖ​ത്ത​ര്‍ എ​യ​ര്‍വെ​യ്സ് ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. അ​ധി​ക ചാ​ര്‍ജു​ക​ള്‍ ഈ​ടാ​ക്കാ​തെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍ഥി​ക​െ​ള​യും ദോ​ഹ​യി​ലെ​ത്തി​ക്കാ​നാ​ണ് വി​മാ​ന​ങ്ങ​ള്‍ അ​യ​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarflightgulf newsjordan
News Summary - jordan-flight-qatar-gulf news
Next Story