Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊ​ഴി​ൽ അ​വ​കാ​ശ​ങ്ങ​ൾ...

തൊ​ഴി​ൽ അ​വ​കാ​ശ​ങ്ങ​ൾ ബോ​ധ​വ​ത്കര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
തൊ​ഴി​ൽ അ​വ​കാ​ശ​ങ്ങ​ൾ ബോ​ധ​വ​ത്കര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ​യും തൊ​ഴി​ലു​ട​മ​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ. പു​തി​യ നി​യ​മ​പ്ര​കാ​രം, ഓ​രോ സേ​വ​ന വ​ർ​ഷ​ത്തി​നും ഒ​രു മാ​സ​ത്തെ ശ​മ്പ​ള​ത്തി​ന് തു​ല്യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് വീ​ട്ടു​ജോ​ലി​ക്കാ​ർ അ​ർ​ഹ​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ജോ​ലി സ​മ​യം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു. എ​ല്ലാ വീ​ട്ടു​ജോ​ലി​ക്കാ​രും സ്റ്റാ​ൻ​ഡേ​ർ​ഡ് ക​രാ​റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജോ​ലി ചെ​യ്യേ​ണ്ട​തെ​ന്ന് അ​റി​യി​ച്ചു. ഗ്യാ​ര​ണ്ടി കാ​ല​യ​ള​വി​ൽ അ​നു​മ​തി​യി​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ളെ കൈ​മാ​റ്റം ചെ​യ്യ​രു​തെ​ന്ന് തൊ​ഴി​ലു​ട​മ​ക​ളോ​ട് നി​ർ​ദേ​ശം ന​ൽ​കി. പ​രാ​തി​ക​ൾ 24937600 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാ​മെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Job opportunitiesQatar NewsAwareness Campaigngulf news malayalam
News Summary - Job opportunities awareness campaign launched
Next Story