Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസി മിത്രം...

പ്രവാസി മിത്രം പോര്‍ട്ടല്‍ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാകും -ജെ.കെ. മേനോന്‍

text_fields
bookmark_border
Pravasi Mitram portal
cancel
camera_alt

പ്ര​വാ​സി മി​ത്രം പോ​ർ​ട്ട​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നോ​ര്‍ക്ക ഡ​യ​റ​ക്ട​റും, എ.​ബി.​എ​ന്‍ കോ​ർ​പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​നു​മാ​യ ജെ.​കെ. മേ​നോ​ന്‍ സം​സാ​രി​ക്കു​ന്നു.

ദോ​ഹ: ലോ​കം ഡി​ജി​റ്റ​ലാ​യി മാ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ പ്ര​വാ​സി​ക​ള്‍ക്കാ​യി റ​വ​ന്യൂ​വ​കു​പ്പ് ത​യാ​റാ​ക്കി​യ പ്ര​വാ​സി മി​ത്രം പോ​ര്‍ട്ട​ല്‍ ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്നും നോ​ര്‍ക്ക ഡ​യ​റ​ക്ട​റും, എ.​ബി.​എ​ന്‍ കോ​ർ​പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​നു​മാ​യ ജെ.​കെ. മേ​നോ​ന്‍ പ​റ​ഞ്ഞു. ല​ക്ഷ​ക​ണ​ക്കി​ന് വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ വ​ര്‍ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് പ്ര​വാ​സി മി​ത്രം പോ​ര്‍ട്ട​ലി​ലൂ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടാ​ന്‍ പോ​കു​ന്ന​തെ​ന്നും ജെ.​കെ. മേ​നോ​ന്‍ പ​റ​ഞ്ഞു.

റ​വ​ന്യൂ​വ​കു​പ്പ് ത​യാ​റാ​ക്കി​യ പ്ര​വാ​സി മി​ത്രം പോ​ര്‍ട്ട​ലി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജെ.​കെ. മേ​നോ​ന്‍.ഈ ​സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ള്‍ക്കാ​യി ത​യാ​റാ​ക്കി​യ പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കു​ന്ന സേ​വ​ന​ങ്ങ​ളും ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ട​യി​ല്‍ ത​യാ​റാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണെ​ന്ന് പ​റ​യാ​മെ​ന്നും ജെ.​കെ. മേ​നോ​ന്‍ വ്യ​ക്ത​മാ​ക്കി. പ്ര​വാ​സി മി​ത്രം പ​ദ്ധ​തി​ക്കാ​യി നേ​തൃ​ത്വം ന​ല്‍കി​യ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​നെ​യും, വ​കു​പ്പി​നെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:J.K. MenonPravasi Mitram portal
News Summary - J.K. Menon about Pravasi Mitram portal
Next Story