Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജ​ഴ്സി, ട്രോ​ഫി...

ജ​ഴ്സി, ട്രോ​ഫി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു

text_fields
bookmark_border
ജ​ഴ്സി, ട്രോ​ഫി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു
cancel
camera_alt

ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സ്​​പോ​ർ​ട്സ് ഫി​യ​സ്റ്റ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക​ളു​മാ​യി ടീം ​പ്ര​തി​നി​ധി​ക​ളും സം​ഘാ​ട​ക​രും

ദോ​ഹ: ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സ്​​പോ​ർ​ട്സ് ഫി​യ​സ്റ്റ ജേ​ഴ്സി ലോ​ഞ്ചി​ങ്ങും ട്രോ​ഫി പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും വി​വി​ധ ടീം ​അം​ഗ​ങ്ങ​ളും സ്പോ​ൺ​സ​ർ​മാ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്റ് സ​ഫ​ർ അ​ഹ​മ്മ​ദി​ന്റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​വം​ബ​ർ 17നും 24​നു​മാ​യി ഗ​റാ​ഫ​യി​ലു​ള്ള പെ​ർ​ലി​ങ് സീ​സ​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ആ​റ് ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന്റെ ജേ​ഴ്സി വി​വി​ധ ക്യാ​പ്റ്റ​ൻ​മാ​ർ​ക്ക് ന​ൽ​കി പു​റ​ത്തി​റ​ക്കി. ഷൗ​ക്ക​ത്ത് ഹു​സൈ​ൻ, സി​റാ​ജ് ബാ​ബു ചീ​രാ​യി, ആ​ദി​ൽ അ​ൻ​വ​ർ, മു​ഹ​മ്മ​ദ് റാ​ഫി, ളി​റാ​ർ പ​റ​മ്പ​ത്ത്, സ​ഫീ​ർ, ആ​ർ.​എം. ല​ത്തീ​ഫ്, ഫൈ​സ​ൽ മൂ​സ, അ​ബ്ദു​ൽ നാ​സ​ർ, അ​ഫ്സാ​ഹ്, സ​ഫ​ർ അ​ഹ​മ്മ​ദ്, അ​ഫ്ലാ​ഹ് ചീ​രാ​യി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ജോ. ​സെ​ക്ര​ട്ട​റി അ​റ​ഫാ​ത്ത് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trophyReleasedJerseyQatar
News Summary - Jersey and trophy release
Next Story