Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജ​​റൂ​​സ​​ലേം...

ജ​​റൂ​​സ​​ലേം ഗ്രാ​​ൻ​​റ് മു​​ഫ്തി​​യു​​മാ​​യി വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യു​​ടെ കൂ​​ടി​​ക്കാ​​ഴ്ച

text_fields
bookmark_border
ജ​​റൂ​​സ​​ലേം ഗ്രാ​​ൻ​​റ് മു​​ഫ്തി​​യു​​മാ​​യി വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യു​​ടെ കൂ​​ടി​​ക്കാ​​ഴ്ച
cancel
ദോ​​ഹ: ജ​​റൂ​​സ​​ലേ​​മി​​ലെ​​യും ഫ​​ല​​സ്​​​തീ​​നി​​ലെ​​യും ഗ്രാ​​ൻ​​റ് മു​​ഫ്തി ശൈ​​ഖ് മു​​ഹ​​മ്മ​​ദ് ഹു​​സൈ​​നു​​മാ​​യി ഉ​​പ​​പ്ര​​ധാ​​ന​ മ​​ന്ത്രി​​യും വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യു​​മാ​​യ ശൈ​​ഖ് മു​​ഹ​​മ്മ​​ദ് ബി​​ൻ അ​​ബ്ദു​​റ​​ഹ്മാ​​ൻ ആ​​ൽ​​ഥാ​​നി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. 13 ാമ​​ത് ദോ​​ഹ മ​​താ​​ന്ത​​ര സം​​വാ​​ദ സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഖ​​ത്ത​​റി​​ലെ​​ത്തി​​യ​​താ​​യി​​രു​​ന്നു മു​​ഫ്തി ശൈ​​ഖ് മു​ ​ഹ​​മ്മ​​ദ് ഹു​​സൈ​​ൻ. ഫ​​ല​​സ്​​​തീ​​നി​​ലെ ഏ​​റ്റ​​വും പു​​തി​​യ രാ​​ഷ്ട്രീ​​യ വി​​കാ​​സ​​ങ്ങ​​ളും പൊ​​തു പ്രാ​​ധാ​​ന്യ​​മു​​ള്ള വി​​ഷ​​യ​​ങ്ങ​​ളും കൂ​​ടി​​ക്കാ​​ഴ്ച​യി​​ൽ ഇ​​രു നേ​​താ​​ക്ക​​ളും ച​​ർ​​ച്ച ചെ​​യ്തു.
Show Full Article
TAGS:Jarusalem Grand Mufthi gulf news malayalam news 
Web Title - Jarusalem Grand Mufthi
Next Story