Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.​വൈ.​സി മെ​ഡി​ക്ക​ൽ...

ഐ.​വൈ.​സി മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
ഐ.​വൈ.​സി മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel
camera_alt

ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്

ദോ​ഹ: ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ഖ​ത്ത​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ന​സീം മെ​ഡി​ക്ക​ൽ സെ​ന്റ​റും ക്യൂ ​ലൈ​വ് ഫാ​ർ​മ​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ൽ ഹ​ബാ​രി വി​ല്ലേ​ജ് ലേ​ബ​ർ ക്യാ​മ്പി​ലാ​യി​രു​ന്നു മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി​യ​ത്. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്, ഡെ​ന്റ​ൽ പ​രി​ശോ​ധ​ന, വി​ഷ​ൻ ചെ​ക്ക​പ്, സൗ​ജ​ന്യ മെ​ഡി​സി​ൻ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ഖ​ത്ത​ർ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കി​യ ക്യാ​മ്പി​ൽ ഐ.​സി.​ബി.​എ​ഫ്, ഇ​ൻ​കാ​സ്, യൂ​ത്ത് വി​ങ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaMedical CampI.Y.C
News Summary - I.Y.C Medical Camp
Next Story