Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.​വൈ.​സി ക്രി​ക്ക്...

ഐ.​വൈ.​സി ക്രി​ക്ക് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
trophy
cancel
camera_alt

ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക് കോ​ൺ​ഗ്ര​സ് വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

ദോ​ഹ: ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ഖ​ത്ത​ർ ക്രി​ക്ക് കോ​ൺ​ഗ്ര​സ് എ​ന്ന പേ​രി​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. ഓ​ൾ​ഡ് ഐ​ഡി​യ​ൽ സ്കൂ​ൾ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ന്റെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സി.​സി.​ആ​ർ.​സി വാ​രി​യേ​ഴ്സി​നെ പ​ത്തു റ​ൺ​സി​ന് തോ​ൽ​പി​ച്ച് ഹ​നാ​ൻ ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ളാ​യി.

വി​ജ​യി​ക​ൾ​ക്കു​ള്ള ഷു​ഹൈ​ബ് എ​ട​യ​ന്നൂ​ർ മെ​മ്മോ​റി​യ​ൽ വി​ന്നേ​ഴ്സ് ട്രോ​ഫി കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ൽ സ​മ​ദും, ഐ.​വൈ.​സി ചെ​യ​ർ​പേ​ഴ്സ​ൻ ഷ​ഹാ​ന ഇ​ല്യാ​സും ചേ​ർ​ന്ന് കൈ​മാ​റി. ശ​ര​ത്‌​ലാ​ൽ- കൃ​പേ​ഷ് മെ​മ്മോ​റി​യ​ൽ റ​ണ്ണേ​ഴ്സ് അ​പ്പ് ട്രോ​ഫി സി.​സി.​ആ​ർ.​സി നേ​ടി. അ​ഹ്മ​ദ് ഇം​റാ​ൻ മാ​ൻ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്റാ​യി. ഐ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഹാ​ദ് അ​ലി​യും, സെ​ക്ര​ട്ട​റി പ്ര​ദീ​പ് പി​ള്ള​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - IYC Crick Congress organized
Next Story