Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right​െഎ.​വി.​സി...

​െഎ.​വി.​സി അ​ബ്​​ദു​ല്ല ഖ​ത്ത​റി​ല്‍ നി​ര്യാ​ത​നാ​യി

text_fields
bookmark_border
​െഎ.​വി.​സി അ​ബ്​​ദു​ല്ല  ഖ​ത്ത​റി​ല്‍ നി​ര്യാ​ത​നാ​യി
cancel
camera_alt?.???.??? ????????????

ദോ​ഹ: ഗാ​യ​ക​നും ഗി​റ്റാ​റി​സ്​​റ്റു​മാ​യ വ​യ​നാ​ട് സു​ല്‍ത്താ​ന്‍ ബ​ത്തേ​രി സ്വദേശി ടി.​കെ. അ​ബ്​​ദു​ല്ല (70 )(ഐ.​വി.​സി അ​ബ്​​ദു​ല്ല) ഖ​ത്ത​റി​ല്‍ നി​ര്യാ​ത​നാ​യി. ക​ര​ള്‍രോ​ഗ​ത്തെ തു​ട​ര്‍ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ ന്നു. ഖ​ബ​റ​ട​ക്കം അ​ബൂ​ഹ​മൂ​ര്‍ ഖ​ബ​ര്‍സ്ഥാ​നി​ല്‍ ന​ട​ന്നു.

ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ എ.​പി. മ​ണി​ക​ണ്ഠ​ ന്‍, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ൻ​റ്​ പി.​എ​ന്‍. ബാ​ബു രാ​ജ​ന്‍ ഉ​ള്‍പ്പെ​ടെ പ്ര​മു​ഖ​ര്‍ സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ഭാ​ര്യ: കോ​ഴി​ക്കോ​ട് കു​റ്റി​ച്ചി​റ എ​റ​മാ​ക്ക​വീ​ട്ടി​ല്‍ ജ​മീ​ല. മ​ക്ക​ള്‍: ബ്രി​ജി​റ്റ് (സീ​മെ​ന്‍സ്), ഷ​ഹീ​ന്‍ (ഖ​ത്ത​ര്‍ ഗ്യാ​സ്). 44 വ​ര്‍ഷ​മാ​യി ഖ​ത്ത​ര്‍ പ്ര​വാ​സി​യാ​യ ഐ.​വി.​സി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ വി​ഡി​യോ സ​െൻറ​ര്‍ (ഐ.​വി.​സി) എ​ന്ന പേ​രി​ല്‍ വി​ഡി​യോ കാ​സ​റ്റ് വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇം​ഗ്ലീ​ഷ് ഫി​ലിം ശേ​ഖ​ര​മു​ള്ള ഖ​ത്ത​റി​ലെ കാ​സ​റ്റ് ഷോ​പ്പാ​യി​രു​ന്നു ഇ​ത്. പ്ര​വാ​സി ദോ​ഹ​യു​ടെ പ്ര​വ​ര്‍ത്ത​ക​നാ​യ ഐ.​വി.​സി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എ. മു​ബാ​റ​ക് അ​നു​ശോ​ചി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: മ​മ്മു​ട്ടി, അ​ബ്​​ദു​ൽ ക​രീം, അ​ബ്​​ദു​ൽ റ​ഹിം, അ​ബ്​​ദു​ൽ സ​ലിം, മാ​മി, ന​ബീ​സു, ഖ​ദീ​ജ, സു​ഹ​റ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsivcabdulla
News Summary - ivcabdulla-qatar-gulf news
Next Story