Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ വാരാന്ത്യത്തിൽ...

ഖത്തറിൽ വാരാന്ത്യത്തിൽ തണുപ്പ്​ കൂടും

text_fields
bookmark_border
ഖത്തറിൽ വാരാന്ത്യത്തിൽ തണുപ്പ്​ കൂടും
cancel

ദോഹ: വാരാന്ത്യത്തിൽ ഖത്തറിൽ തണുപ്പ്​ കൂടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം. കഴിഞ്ഞ ദിവസം അബുസംറയിൽ അഞ്ച്​ ഡിഗ്രിയിൽ താഴെ അന്തരീക്ഷ താപനില രേഖപ്പെടുത്തിയതായും അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച മുതല്‍ അന്തരീക്ഷ താപനില കുറയുമെനനും രാത്രികളില്‍ തണുപ്പ് കൂടുമെന്നും അധികൃതര്‍ അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തിയാര്‍ജിക്കുന്നതിനാല്‍ തിങ്കളാഴ്ച വരെ താപനിലയില്‍ കുറവുണ്ടായേക്കും. കഴിഞ്ഞ ഏതാനും ദിവസമായി ശക്തമായ കാറ്റ്​ വീശുന്നതിനാൽ തണുപ്പും കൂടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cold
News Summary - It will be cold in Qatar over the weekend
Next Story