Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തറിൽ മഴയെത്തി
text_fieldsbookmark_border
Listen to this Article
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച നേരിയ തോതിൽ മഴ പെയ്തു. അൽഖോർ, അൽ വക്റ മേഖലകളിൽ രാവിലെയും ദോഹയിലെ ചില ഭാഗങ്ങളിൽ ഉച്ചകഴിഞ്ഞുമാണ് ചാറ്റൽ മഴ പെയ്തത്.
വിവിധ മേഖലകളിലെ മഴ ദൃശ്യങ്ങൾ വിഡിയോ സഹിതം കാലാവസ്ഥാ വിഭാഗം ട്വിറ്ററിൽ പങ്കുവെച്ചു. വരും ദിവസങ്ങളിൽ മഴ പെയ്യാനുള്ള സാധ്യത നേരത്തെ തന്നെ കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു. ചില മേഖലകളിൽ ഇടിമിന്നൽ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു.
Next Story

