Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ.ടി.എമ്മിൽ ദിവസം 5000...

എ.ടി.എമ്മിൽ ദിവസം 5000 മാത്രമെന്നത് വ്യാജപ്രചാരണം

text_fields
bookmark_border
എ.ടി.എമ്മിൽ ദിവസം 5000 മാത്രമെന്നത് വ്യാജപ്രചാരണം
cancel

ദോ​ഹ: ബാ​ങ്കു​ക​ളി​ലെ എ.​ടി.​എ​മ്മു​ക​ളി​ൽ നി​ന്ന്​ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ന്നു​വെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന​വ വ്യാ​ജ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ.​ടി.​എ​മ്മു​ക​ളി​ൽ​നി​ന്ന്​ പ​ണം പി​ൻ​വ​ലി​ക്കു​ന്ന ത​വ​ണ​ക​ളി​ൽ നി​യ​ന്ത്ര​ണം വ​രു​ന്നു​ണ്ടെ​ന്ന​ ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​വ തെ​റ്റാ​ണെ​ന്ന്​ ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ (ക്യു.​സി.​ബി) ആ​ണ്​ അ​റി​യി​ച്ച​ത്.

ക്യു.​സി.​ബി​യു​ടേ​താ​ണെ​ന്ന്​ പ​റ​ഞ്ഞു​ള്ള നോ​ട്ടീ​സും പ്ര​ച​രി​ക്കു​ന്നു​ണ്ട്. 5000 റി​യാ​ൽ മാ​ത്ര​മേ എ.​ടി.​എ​മ്മി​ൽ നി​ന്ന്​ ഒ​രു ദി​വ​സം ഇ​നി പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യൂ​വെ​ന്നാ​ണ്​ ഇ​തി​ൽ പ​റ​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു നോ​ട്ടീ​സും വി​വ​ര​വും ത​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ന്ന്​ ക്യു.​സി.​ബി അ​റി​യി​ച്ചു. എ​ല്ലാ വി​വ​ര​ങ്ങ​ളും ഔ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളി​ൽ നി​ന്ന്​ മാ​ത്ര​മേ തേ​ടാ​വൂ​വെ​ന്നും അ​ല്ലാ​ത്ത വി​വ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ബാ​ങ്ക്​ വ്യ​ക്​​ത​മാ​ക്കി. ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ​കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​​ക്കെ​തി​െ​ര നി​യ​മ​ന​ട​പ​ടി വ​രാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atmfake
Next Story