Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ഫ​​ല​​സ്​​​തീ​​നി​​ക​​ൾ​​ക്കെ​​തി​​രാ​​യ ഇ​​സ്ര​ാ​യേ​​ൽ  ക്രൂ​ര​ത: ഖ​​ത്ത​​ർ–​​തു​​ർ​​ക്കി ച​​ർ​​ച്ച 

text_fields
bookmark_border
ഫ​​ല​​സ്​​​തീ​​നി​​ക​​ൾ​​ക്കെ​​തി​​രാ​​യ ഇ​​സ്ര​ാ​യേ​​ൽ  ക്രൂ​ര​ത: ഖ​​ത്ത​​ർ–​​തു​​ർ​​ക്കി ച​​ർ​​ച്ച 
cancel

ദോ​​ഹ: ഫ​​ല​​സ്​​​തീ​​ൻ ജ​​ന​​ത​​ക്ക് പ്ര​​ത്യേ​​കി​​ച്ച് ഗ​​സ്സ നി​​വാ​​സി​​ക​​ൾ​​ക്ക് നേ​​രെ തു​​ട​​രു​​ന്ന ഇ​​സ്ര​​ായേ​​ൽ കൂ​​ട്ട​​ക്കു​​രു​​തി​​യും അ​​തി​​ക്ര​​മ​​ങ്ങ​​ളും സം​​ബ​​ന്ധി​​ച്ച് ഖ​​ത്ത​​ർ പ്ര​​ധാ​​ന​​മ​​ന്ത്രി ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ നാ​​സ​​ർ ബി​​ൻ ഖ​​ലീ​​ഫ​​യും തു​​ർ​​ക്കി പ്ര​​ധാ​​ന​​മ​​ന്ത്രി ബി​​ൻ​​അ​​ലി യി​​ൽ​​ദ്രി​​മും ച​​ർ​​ച്ച ന​​ട​​ത്തി. ഫോ​​ണി​​ലൂ​​ടെ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ, മേ​​ഖ​​ല​​യി​​ലെ ഏ​​റ്റ​​വും പു​​തി​​യ രാ​​ഷ്ട്രീ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ ഇ​​രു​​നേ​​താ​​ക്ക​​ളും വി​​ശ​​ക​​ല​​നം ചെ​​യ്തു. ഇ​​സ്ര​​ായേ​​ലി​​ലെ അ​​മേ​​രി​​ക്ക​​ൻ എം​​ബ​​സി ജ​​റൂ​​സ​​ല​​മി​​ലേ​​ക്ക് മാ​​റ്റി സ്​​​ഥാ​​പി​​ച്ച അ​​മേ​​രി​​ക്ക​​ൻ ന​​ട​​പ​​ടി​​യും അ​​തി​​നെ തു​​ട​​ർ​​ന്നു​​ണ്ടാ​​യ ജ​​ന​​ങ്ങ​​ളു​​ടെ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ​​ക്ക് നേ​​രെ​​യു​​ണ്ടാ​​യ ഇ​​സ്രാ​​യേ​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ളും ച​​ർ​​ച്ച ചെ​​യ്യു​​ന്ന​​തി​​നാ​​യി തു​​ർ​​ക്കി വി​​ളി​​ച്ചു ചേ​​ർ​​ത്ത അ​​ടി​​യ​​ന്തര ഇ​​സ്​​​ലാ​​മി​​ക ഉ​​ച്ച​​കോ​​ടി​​യു​​ടെ ത​​യ്യാ​​റെ​​ടു​​പ്പു​​ക​​ളും ഫോ​​ണി​​ലൂ​​ടെ ഇ​​രു പ്ര​​ധാ​​ന​​മ​​ന്ത്രി​​മാ​​രും വി​​ല​​യി​​രു​​ത്തി. 

ഫ​​ല​​സ്​​​തീ​​ൻ ജ​​ന​​ത​​യു​​ടെ സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നും ഫ​​ല​​സ്​​​തീ​​ൻ ജ​​ന​​ത​​ക്ക് നേ​​രെ​​യു​​ള്ള ഇ​​സ്ര​​ായേ​​ൽ അ​​തി​​ക്ര​​മ​​ങ്ങ​​ൾ അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​നു​​മാ​​യി ഒ​​രു​​മി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്ന് ഇ​​രു​​വ​​രും വ്യ​​ക്ത​​മാ​​ക്കി. ഇ​​സ്ര​​ായേ​​ലി​​ലെ അ​​മേ​​രി​​ക്ക​​ൻ എം​​ബ​​സി ജ​​റൂ​​സ​​ല​​മി​​ലേ​​ക്ക് മാ​​റ്റി സ്​​​ഥാ​​പി​​ച്ച ന​​ട​​പ​​ടി മേ​​ഖ​​ല​​യി​​ൽ അ​​സ​​മാ​​ധാ​​ന​​ത്തി​​ന് വ​​ഴി​​യൊ​​രു​​ക്കി​​. മേ​​ഖ​​ല അ​​ന്താ​​രാ​​ഷ്ട്ര സ​​മാ​​ധാ​​ന​​ത്തി​​നും സു​​ര​​ക്ഷ​​ക്കും ഭീ​​ഷ​​ണി​​യാ​​യെ​​ന്നും ഇ​​രു പ്ര​​ധാ​​ന​​മ​​ന്ത്രി​​മാ​​രും വി​​ശ​​ദീ​​ക​​രി​​ച്ചു. തു​​ർ​​ക്കി–​​ഖ​​ത്ത​​ർ ന​​യ​​ത​​ന്ത്ര​​ബ​​ന്ധ​​വും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ സ​​ഹ​​ക​​ര​​ണ​​വും പൊ​​തു പ്രാ​​ധാ​​ന്യ​​മു​​ള്ള വി​​ഷ​​യ​​ങ്ങ​​ളും ഫോ​​ൺ സം​​ഭാ​​ഷ​​ണ​​ത്തി​​നി​​ടെ ഇ​​രു​​വ​​രും ച​​ർ​​ച്ച ചെ​​യ്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsIsrael Palestine Conflictmalayalam news
News Summary - Israel palsatine-qatar-gulf news
Next Story