Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ്യോമപാത അടച്ച്​...

വ്യോമപാത അടച്ച്​ ഖത്തർ

text_fields
bookmark_border
വ്യോമപാത അടച്ച്​ ഖത്തർ
cancel

ദോഹ: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ അന്താരാഷ്​​ട്ര വ്യോമ പാത അടച്ച്​ ഖത്തർ. തിങ്കളാഴ്​ച വൈകുന്നേരം പ്രാദേശിക സമയം 6.45ഓടെയാണ്​ വ്യോമ പാത താൽകാലികമായി അടച്ചതായി ഖത്തർ വിദേശകാര്യമന്ത്രാലയം ‘എക്​സ്​’ പ്ലാറ്റ്​ഫോം വഴി അറിയിച്ചത്​.


ഹമദ്​ അന്താരാഷ്​​ട്ര വിമാനത്താളവളത്തിലേക്കുള്ള മുഴുവൻ വിമാന സർവീസുകളെയും, ഖത്തർ വ്യോമപരിതി ഉപയോഗപ്പെടുത്തുന്ന മറ്റു വിമാനങ്ങളെയും ഇത്​ ബാധിക്കും.

അതേസമയം, രാത്രി ഒമ്പത്​ മണിവരെമാത്രമാണ്​ താൽകാലികമായ വ്യോമപാത റദ്ദാക്കുന്നതെന്ന്​ ട്രാവൽ ഏജൻസികൾ വ്യക്​തമാക്കുന്നു. നിലവിൽ ഖത്തറിലേക്ക്​ പുറപ്പെട്ട വിമാനങ്ങൾ മറ്റു വിമാനതാവളങ്ങളിലേക്ക്​ വഴി തിരിച്ചു വിടാൻ നിർദേശം നൽകിയതായും എയർലൈൻ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AirspaceQatarIsrael Iran War
News Summary - Israel Iran War: Qatar closes airspace
Next Story