Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​സ്‌​ലാ​മി​ക്...

ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡി സെ​ന്റ​ർ തു​മാ​മ വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡി സെ​ന്റ​ർ തു​മാ​മ വാ​ർ​ഷി​കാ​ഘോ​ഷം
cancel
camera_alt

തു​മാ​മ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡി സെ​ന്റ​ർ

വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

Listen to this Article

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന് കീ​ഴി​ൽ തു​മാ​മ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡി സെ​ന്റ​ർ വാ​ർ​ഷി​കാ​ഘോ​ഷം 'ഫി​യ​സ്റ്റ 2.0' വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. മാ​ർ​ച്ചി​ധ് സോ​ങ്, വെ​ൽ​ക്കം ഡാ​ൻ​സ്, തീം ​ഡാ​ൻ​സ്, ഒ​പ്പ​ന, കോ​ൽ​ക്ക​ളി, ദ​ഫ് മു​ട്ട്, ഖു​ർ​ആ​ൻ പാ​രാ​യ​ണം, മാ​പ്പി​ള​പ്പാ​ട്ട്, അ​റ​ബി​ക് ഗാ​ന​ങ്ങ​ൾ, സം​ഗീ​ത ശി​ൽ​പം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യെ വ​ർ​ണാ​ഭ​മാ​ക്കി. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച 'ഗ​സ്സ​യു​ടെ വി​ലാ​പം' സം​ഗീ​ത ശി​ൽ​പം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

നോ​ബ്‌​ൾ സ്കൂ​ൾ സെ​ക്ര​ട്ട​റി ബ​ഷീ​ർ പു​ളി​ക്ക​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​റാ​ജ്‌ ഇ​രി​ട്ടി അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​റ​ഹ്മാ​ൻ, ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ല​ത്തീ​ഫ്‌ ന​ല്ല​ളം, എ​ജു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്റ്‌ ചെ​യ​ർ​മാ​ൻ അ​ജ്മ​ൽ ജൗ​ഹ​ർ, ഗ്രീ​ൻ​വു​ഡ്‌ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​സ്മി​ത വാ​സ്തെ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​റ​ഹ്മാ​ൻ മ​ദ​നി, ശൈ​ജ​ൽ, സൈ​ന​ബ, സു​ഹീ​ദ, ജി​ഹാ​ദ, അ​ഹ​മ്മ​ദ് ആ​ദി​ൽ, ഷം​ല, അ​ഫ്‌​നി​ദ പു​ളി​ക്ക​ൽ, ലു​ബ്ന, ഡോ. ​സ​ൽ​മാ​നു​ൽ ഫാ​രി​സ്‌, സ​ഹ​ദ് ഫാ​റൂ​ഖി, അ​ബ്ദു​ൽ അ​ലി എ​ന്നീ അ​ധ്യാ​പ​ക​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ 'മ​ഷി​ത്ത​ണ്ട്' സു​വ​നീ​ർ മു​ഹ​മ്മ​ദ്‌ അ​ജ്മ​ലി​ന് ആ​ദ്യ​കോ​പ്പി കൈ​മാ​റി നൗ​ഷാ​ദ് മാ​ഹി പ്ര​കാ​ശ​നം ചെ​യ്തു. ഷാ​ഹു​ൽ ന​ന്മ​ണ്ട മാ​ഗ​സി​ൻ പ​രി​ച​യ​പ്പെ​ടു​ത്തി. ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന്റെ​യും എം.​ജി.​എ​മ്മി​ന്റെ​യും ഭാ​ര​വാ​ഹി​ക​ളും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfqatar​Anniversary celebrationIslamic Study Center
News Summary - Islamic Study Center Thumama Anniversary Celebration
Next Story