Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​സ്‌​ലാ​മി​ക്...

ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡി സെ​ന്റ​ർ പൊ​തു​പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

text_fields
bookmark_border
ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡി സെ​ന്റ​ർ പൊ​തു​പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
cancel

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡി സെ​ന്റ​ർ മ​ദ്റ​സ​ക​ളി​ലെ 5, 7 ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. കേ​ര​ള​ത്തി​ലെ സി.​ഐ.​ഇ.​ആ​ർ സി​ല​ബ​സ് അ​നു​സ​രി​ച്ച് ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ന് പു​റ​മെ സീ​ഡ്‌​സ് ഓ​ൺ​ലൈ​ൻ അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​നാ​യും പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്തു.

പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ക്കു​ക​യും 24 വി​ദ്യാ​ർ​ഥി​ക​ൾ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു. വി​ജ​യി​ക​ളെ ഖ​ത്ത​ർ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ എ​ജു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ചെ​യ​ർ​മാ​ൻ അ​ജ്മ​ൽ ജൗ​ഹ​ർ, ക​ൺ​വീ​ന​ർ ഷ​മീം കൊ​യി​ലാ​ണ്ടി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​ഡു​ക​ൾ അ​താ​ത് മ​ദ്റ​സ​ക​ളി​ലൂ​ടെ ല​ഭ്യ​മാ​കു​മെ​ന്ന് പ​രീ​ക്ഷ വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷൈ​ജ​ൽ ബാ​ലു​ശ്ശേ​രി അ​റി​യി​ച്ചു. സി.​ഐ​ഇ.​ആ​ർ സി​ല​ബ​സി​ൽ ഏ​ഴു മ​ദ്റ​സ​ക​ൾ ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന്റെ കീ​ഴി​ൽ ഖ​ത്ത​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ല്ലാ മ​ദ്റ​സ​ക​ളി​ലും പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ആ​റി​ന് ആ​രം​ഭി​ക്കു​മെ​ന്നും കെ.​ജി മു​ത​ൽ ഏ​ഴ് വ​രെ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ തു​ട​രു​ക​യാ​ണെ​ന്നും മാ​നേ​ജ്മെ​ന്റ്‌ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resultspublishPublic examIslamic Study Center
News Summary - Islamic Study Center publishes public exam results
Next Story