Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമ്മർ റീഡിങ് ചലഞ്ചിൽ മികവ് തെളിയിച്ച ഇഷാൻ ഖാന് അനുമോദനം

text_fields
bookmark_border
സമ്മർ റീഡിങ് ചലഞ്ചിൽ മികവ് തെളിയിച്ച ഇഷാൻ ഖാന് അനുമോദനം
cancel
camera_alt

ഇഷാൻ ഖാൻ

ദോഹ: ഖത്തർ നാഷണൽ ലൈബ്രറിയും കുതുബി പ്ലാറ്റ് ഫോമും സംയുക്തമായി സംഘടിപ്പിച്ച സമ്മർ റീഡിങ് ചാലഞ്ചിൽ മികവുമായി ഇഷാൻ ഖാൻ. ഖത്തർ നാഷണൽ ലൈബ്രറി ജൂലൈ 1 മുതൽ ആഗസ്റ്റ് 15 വരെ നടത്തിയ വേനൽക്കാല പരിപാടികളുടെ ഭാഗമായി കൂടുതൽ പുസ്തകങ്ങൾ വായിച്ചും വിവിധ ആക്ടിവിറ്റികളിൽ സജീവമായി പങ്കെടുത്തുമാണ് ഒമ്പതുപേരെ തിരഞ്ഞെടുത്തത്.

ഇതിൽ ഏക മലയാളി വിദ്യാർഥിയാണ് ഇശാൻ ഖാൻ. 649 പുസ്ത‌കങ്ങൾ വായിച്ച ഇശാൻ ഖാൻ വായനയുമായി ബന്ധപ്പെട്ട ആക്ടിവിറ്റികളിൽ സജീവമായി പങ്കെടുത്താണ് മികവ് തെളിയിച്ചത്. മലപ്പുറം സ്വദേശി അംജദ് ഖാൻ -സുഹൈന അംജദ് ഖാൻ ദമ്പതികളുടെ മകനായ ഇഷാൻ ദി സ്കോളേഴ്സ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ishan Khan Honored for Excellence in Qatar Summer Reading Challenge
Next Story