Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.എസ്​.സി വോളിബാൾ...

ഐ.എസ്​.സി വോളിബാൾ ചാമ്പ്യൻഷിപ്പ്​ 26 മുതൽ

text_fields
bookmark_border
ഐ.എസ്​.സി വോളിബാൾ ചാമ്പ്യൻഷിപ്പ്​ 26 മുതൽ
cancel

ദോഹ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ മാറ്റുരക്കുന്ന വോളിബാൾ ചാമ്പ്യൻഷിപ്പുമായി ഖത്തർ ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ സ്​പോർട്​സ്​ സെൻറർ. ​ആഗസ്​റ്റ്​ 26, 27, 28 തീയതികളിൽ ഖത്തർ സ്​പോർട്​സ്​ ക്ലബിലെ ഇൻഡോർ വോളിബാൾ കോർട്ടിലാണ്​ മത്സരങ്ങൾ.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പ​ങ്കെടുക്കുമെന്ന്​ സംഘാടകർ അറിയിച്ചു. സെപ്​റ്റംബർ മൂന്ന്​ വെള്ളിയാഴ്​ച രാത്രി ഏഴിന്​ ഖത്തർ സ്​പോർട്​സ്​ ക്ലബിൽ ടൂർണമെൻറി​െൻറ സമാപന ചടങ്ങും സമ്മാനദാന വിതരണവും നടക്കുമെന്ന്​ സംഘാടകർ അറിയിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ മുഖ്യാതിഥിയാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:championship
News Summary - ISC Volleyball Championship 26th
Next Story