Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫുട്​ബാൾ പ്രതിഭകളെ...

ഫുട്​ബാൾ പ്രതിഭകളെ തേടി ടാലന്‍റ്​ ഹണ്ടുമായി ​െഎ.എസ്​.സി

text_fields
bookmark_border
ഫുട്​ബാൾ പ്രതിഭകളെ തേടി ടാലന്‍റ്​ ഹണ്ടുമായി ​െഎ.എസ്​.സി
cancel

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​വാ​സ​സ​മൂ​ഹ​ത്തി​നി​ട​യി​ലെ യു​വ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി, ഇ​ന്ത്യ​ൻ മേ​ൽ​വി​ലാ​സ​ത്തി​ൽ ടീ​മി​നെ ഒ​രു​ക്കാ​ൻ ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ സെ​ന്‍റ​ർ ടാ​ല​ന്‍റ്​ ഹ​ണ്ട്​ ന​ട​ത്തു​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അ​നു​ബ​ന്ധ കാ​യി​ക സം​ഘ​ട​നാ​യ ഐ.​എ​സ്.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​വാ​സ സ​മൂ​ഹ​ത്തി​നി​ട​യി​ൽ​നി​ന്നു​ള്ള കാ​ൽ​പ​ന്ത്​ പ്ര​തി​ഭ​ക​ളെ തേ​ടു​ന്ന​ത്. തി​ര​ഞ്ഞെ​ടു​ക്കു​ന്ന യു​വ​താ​ര​ങ്ങ​ൾ​ക്ക്​ സ്​​പോ​ർ​ട്​​സ്​ സെ​ന്‍റ​ർ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്​​ധ പ​രി​ശീ​ല​നം ന​ൽ​കും. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ടീ​മാ​യി പ​ന്തു​ത​ട്ടാ​ൻ അ​വ​സ​രം ന​ൽ​കു​ക​യും ചെ​യ്യും. താ​ൽ​പ​ര്യ​മു​ള്ള ഫു​ട്​​ബാ​ൾ പ്ര​തി​ഭ​ക​ൾ​ക്ക്​ https://forms.gle/CSNGPVTTaoC758Ah6 ലി​ങ്ക്​ വ​ഴി ടാ​ല​ന്‍റ്​ ഹ​ണ്ടി​ന്​ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഡി​സം​ബ​ർ 30ന്​ ​മു​മ്പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:​ 55605755.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaISCtalent hunt for football players
News Summary - ISC joins talent hunt for football talent
Next Story