Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യൻ ഒളിമ്പിക്​...

ഇന്ത്യൻ ഒളിമ്പിക്​ ടീമിന്​ ആശംസയുമായി ഐ.എസ്​.സി

text_fields
bookmark_border
ഇന്ത്യൻ ഒളിമ്പിക്​ ടീമിന്​ ആശംസയുമായി ഐ.എസ്​.സി
cancel
camera_alt

ഖത്തർ ഇന്ത്യൻ സ്​പോർട്​സ്​ കൗൺസിൽ നേതൃത്വത്തിൽ ഇന്ത്യൻ ഒളിമ്പിക്​ ടീമിന്​ വിജയാശംസ നേരുന്നു 

ദോഹ: ടോക്യാേ ഒളിമ്പിക്​സിൽ പ​ങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്​ വിജയാശംസകളുമായി ഖത്തറിലെ ഇന്ത്യൻ സ്​പോർട്​സ്​ സെൻററും.

ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പ​ങ്കെടുത്തു. ദേശീയഗാനം ആലപിച്ചും ത്രിവർണ ദേശീയ പതാക ഉയർത്തിയും ​ഇന്ത്യൻ സംഘത്തിന്​ വിജയാശംസ നേർന്നു.

ഐ.എസ്​.സി കോർഡിനേറ്റിങ്​ ഓഫിസർ ക്യാപ്​റ്റൻ അത്​ല മോഹൻ, ​പ്രസിഡൻറ്​ ഡോ. മോഹൻ തോമസ്​, ഐ.സി.സി പ്രസിഡൻറ്​ പി.എൻ ബാബുരാജൻ, ഐ.സി.ബി.എഫ്​ പ്രസിഡൻറ്​ സിയാദ്​ ഉസ്​മാൻ, ഐ.എസ്​.സി ഉപദേശക കൗൺസിൽ ചെയർമാൻ മുഹമ്മദ്​ ഈസ എന്നിവർ നേതൃത്വം നൽകി.ക്യാപ്​റ്റൻ മോഹൻ വിദ്യാർഥികളുമായി സംവദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISCIndian Olympic team
News Summary - ISC congratulates Indian Olympic team
Next Story