Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​​റാ​​ൻ...

ഇ​​റാ​​ൻ ആ​​ക്ര​​മ​​ണം; ഐ​​ക്യ​​രാ​​ഷ്ട്ര​​സ​​ഭ​​യി​​ൽ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി ഖ​​ത്ത​​ർ

text_fields
bookmark_border
ഇ​​റാ​​ൻ ആ​​ക്ര​​മ​​ണം; ഐ​​ക്യ​​രാ​​ഷ്ട്ര​​സ​​ഭ​​യി​​ൽ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി ഖ​​ത്ത​​ർ
cancel

ദോ​​ഹ: ഗ​​ൾ​​ഫ് സ​​ഹ​​ക​​ര​​ണ കൗ​​ൺ​​സി​​ൽ (ജി.​​സി.​​സി) രാ​​ജ്യ​​ങ്ങ​​ളെ ല​​ക്ഷ്യ​​മി​​ട്ട് ഇ​​റാ​​ൻ ന​​ട​​ത്തു​​ന്ന ആ​​ക്ര​​മ​​ണ​​ങ്ങ​​ളും മേ​​ഖ​​ല​​യി​​ലെ സം​​ഘ​​ർ​​ഷ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും ഐ​​ക്യ​​രാ​​ഷ്ട്ര​​സ​​ഭ നേ​​താ​​ക്ക​​ളു​​മാ​​യി ച​​ർ​​ച്ച​​ചെ​​യ്ത് ജി.​​സി.​​സി പ്ര​​തി​​നി​​ധി​​ക​​ൾ. യു.​​എ​​ൻ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ അ​​ന്റോ​​ണി​​യോ ഗു​​ട്ട​​റ​​സ്, യു.​​എ​​ൻ ജ​​ന​​റ​​ൽ അ​​സം​​ബ്ലി​​യു​​ടെ 80ാം സ​​മ്മേ​​ള​​ന​​ത്തി​​ന്റെ അ​​ധ്യ​​ക്ഷ അ​​ന്ന​​ലീ​​ന ബെ​​യ​​ർ​​ബോ​​ക്ക് തു​​ട​​ങ്ങി​​യ​​വ​​രു​​മാ​​യാ​​ണ് ജി.​​സി.​​സി രാ​​ഷ്ട്ര​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധി സം​​ഘം കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​ത്.

ഐ​​ക്യ​​രാ​​ഷ്ട്ര​​സ​​ഭ​​യി​​ലെ ഖ​​ത്ത​​റി​​ന്റെ സ്ഥി​​രം പ്ര​​തി​​നി​​ധി ശൈ​​ഖ ആ​​ലി​​യ അ​​ഹ​​മ്മ​​ദ് ബി​​ൻ സൈ​​ഫ് ആ​​ൽ​​ഥാ​​നി​​യും കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:united nationsProtestsIran attackqatar​
News Summary - Iran attack; Qatar protests at the United Nations
Next Story