Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡ്ര​മ്മി​നു​ള്ളി​ൽ...

ഡ്ര​മ്മി​നു​ള്ളി​ൽ ല​ഹ​രി മ​രു​ന്ന്​; പി​ടി​കൂ​ടി​യ​ത്​ ആ​റ്​ കി​ലോ

text_fields
bookmark_border
intoxicants seized
cancel
camera_alt

ഡ്ര​മ്മി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച

ല​ഹ​രി മ​രു​ന്ന്

ദോ​ഹ: സം​ഗീ​ത ഉ​പ​ക​ര​ണ​മാ​യ ഡ്ര​മ്മി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി വ​സ്​​തു​ക്ക​ൾ പി​ടി​കൂ​ടി. ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ളം വ​ഴി​യെ​ത്തി​യ യാ​ത്ര​ക്കാ​ര​ന്റെ ബാ​ഗേ​ജി​​​ലെ ഡ്ര​മ്മി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച 6.17 കി​ലോ തൂ​ക്കം​വ​രു​ന്ന ല​ഹ​രി​മ​രു​ന്നാ​ണ്​ ഖ​ത്ത​ർ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. സം​ശ​യം തോ​ന്നി​യ​തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ല​ഹ​രി​വ​സ്​​തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​രോ​ധി​ത വ​സ്​​തു​ക്ക​ൾ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്ത​രു​ത്​ എ​ന്ന്​ ക​സ്​​റ്റം​സ്​ വി​ഭാ​ഗ​വും മ​റ്റും ആ​വ​ർ​ത്തി​ച്ച്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ട​ത്ത്. ഏ​റ്റ​വും മി​ക​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ വ​ഴി യാ​ത്ര​ക്കാ​രെ​യും ബാ​ഗേ​ജു​ക​ളും പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര​ഭാ​ഷ നി​രീ​ക്ഷി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. നി​രോ​ധി​ത വ​സ്​​തു​ക്ക​ൾ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക്​ ക​ടു​ത്ത ശി​ക്ഷ​യാ​ണ്​ ല​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drumIntoxicants seized
News Summary - Intoxicant inside the drum-seized
Next Story