Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാജ്യത്തെ ആദ്യ...

രാജ്യത്തെ ആദ്യ ഇൻറർനെറ്റ് എക്​സ്​ചേഞ്ച്​ പോയൻറ് പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
രാജ്യത്തെ ആദ്യ ഇൻറർനെറ്റ് എക്​സ്​ചേഞ്ച്​ പോയൻറ് പ്രവർത്തനമാരംഭിച്ചു
cancel
camera_alt??????? ??????????????? ????????????? ?????????? ???????????????????????????? ???????? ?????? ???? ????? ??? ???????? ??????????? ????????????

ദോ​ഹ: ഖ​ത്ത​റി​െൻറ പ്ര​ഥ​മ ഇ​ൻ​റ​ർ​നെ​റ്റ് എക്​സ്​ചേഞ്ച്​ പോ​യ​ൻ​റ് ഗ​താ​ഗ​ത മ​ന്ത്രി​യും വാ​ർ​ത്ത​വി​ന ി​മ​യ മ​ന്ത്രി​യു​മാ​യ ജാ​സിം ബി​ൻ സൈ​ഫ് അ​ൽ സു​ലൈ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മീ​സ ഡാ​റ്റ സ​െൻറ​റി​ൽ ആ​രം​ഭി​ച ്ച ഖ​ത്ത​ർ ഇ​ൻ​റ​ർ​നെ​റ്റ് എക്​സ്​ചേഞ്ച്​ പോ​യ​ൻ​റ് (ക്യു.​ഐ.​എ​ക്സ്.​പി) വ​ഴി രാ​ജ്യ​ത്തി​ന​ക​ത്ത് വി​വ​ര​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി കൈ​മാ​റു​ന്ന​തി​ന് പ്രാ​ദേ​ശി​ക ശൃം​ഖ​ല​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​കും. പ്രാ​ദേ​ശി​ക വി​വ​ര​ങ്ങ​ൾ രാ​ജ്യ​ത്തി​നു പു​റ​ത്തു പോ​കു​ന്ന​തും ഇ​തു​വ​ഴി ത​ട​യാം.
രാ​ജ്യ​ത്തെ ഇ​ൻ​റ​ർ​നെ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​നി മു​ത​ൽ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും സു​ര​ക്ഷി​ത​മാ​യും ഡി​ജി​റ്റ​ൽ ഉ​ള്ള​ട​ക്ക​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക്യു.​ഐ.​എ​ക്സ്.​പി ഉ​റ​പ്പു​ന​ൽ​കു​ന്നു.


ഇ​ൻ​റ​ർ​നെ​റ്റ് സ​ർ​വി​സ്​ ദാ​താ​ക്ക​ളും ഡി​ജി​റ്റ​ൽ ക​ണ്ട​ൻ​റ് സ​ർ​വി​സ്​ ദാ​താ​ക്ക​ളും ത​മ്മി​െ​ല കൂ​ടി​ച്ചേ​ര​ൽ ഇ​ട​മാ​യാ​ണ് ക്യു.​ഐ.​എ​ക്സ്.​പി പ്ര​വ​ർ​ത്തി​ക്കു​ക. ഖ​ത്ത​റി​ലെ വി​വ​ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ ഇ​ൻ​റ​ർ​നെ​റ്റ് അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യി​ലെ നി​ർ​ണാ​യ​ക ഘ​ട്ട​മാ​ണി​തെ​ന്നും ക്യു.​ഐ.​എ​ക്സ്.​പി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ അ​ഭി​മാ​നി​ക്കു​െ​ന്ന​ന്നും സ​ന്തോ​ഷി​ക്കു​െ​ന്ന​ന്നും മ​ന്ത്രി ജാ​സിം ബി​ൻ സൈ​ഫ് അ​ൽ സു​ലൈ​തി പ​റ​ഞ്ഞു. ഖ​ത്ത​റി​െൻറ രാ​ജ്യാ​ന്ത​ര ഇ​ൻ​റ​ർ​നെ​റ്റ് സ​ന്ന​ദ്ധ​ത സൂ​ചി​ക​യി​ലെ മു​ന്നേ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ് എ​ക്സേ​ഞ്ച് പോ​യ​​െൻറ​ന്നും ഗ്ലോ​ബ​ൽ ക​ണ്ട​ൻ​റ് ദാ​താ​ക്ക​ളെ ഖ​ത്ത​റി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്നും വി​ഷ​ൻ 2030െൻ​റ ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന ഐ.​ടി, വി​വ​രാ​ധി​ഷ്ഠി​ത സ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​വ​ർ​ഷം​ത​ന്നെ മൂ​ന്ന് മേ​ജ​ർ ഇ​ൻ​റ​ർ​നെ​റ്റ് എക്​സ്​ചേഞ്ച്​ പോ​യ​ൻ​റു​ക​ൾ തു​റ​ക്കാ​ൻ മ​ന്ത്രാ​ല​യ​ത്തി​ന് പ​ദ്ധ​തി​യു​ണ്ടെ​ന്നും ജാ​സിം ബി​ൻ സൈ​ഫ് അ​ൽ സു​ലൈ​തി സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsinternet exchange
News Summary - internet exchange-qatar-gulf news
Next Story