Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്റ​ർ​നാ​ഷ​ന​ൽ...

ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫാ​ൽ​ക്ക​ൺ​സ് ഫെ​സ്റ്റി​വ​ൽ: ഫൈ​ന​ൽ ഇ​ന്നു​മു​ത​ൽ

text_fields
bookmark_border
ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫാ​ൽ​ക്ക​ൺ​സ് ഫെ​സ്റ്റി​വ​ൽ: ഫൈ​ന​ൽ ഇ​ന്നു​മു​ത​ൽ
cancel
camera_alt

ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫാ​ൽ​ക്ക​ൺ​സ് ആ​ൻ​ഡ് ഹ​ണ്ടി​ങ് ഫെ​സ്റ്റി​വ​ലി​ൽ​നി​ന്ന്

ദോ​ഹ: ഖ​ത്ത​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫാ​ൽ​ക്ക​ൺ​സ് ആ​ൻ​ഡ് ഹ​ണ്ടി​ങ് ഫെ​സ്റ്റി​വ​ലി​ന്റെ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ എ​ണ്ണം 42 ആ​യി. ഫൈ​ന​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ന​ട​ക്കു​മെ​ന്ന് മാ​ർ​മി 2023 ഫെ​സ്റ്റി​വ​ലി​ന്റെ സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.മ​ഴ​യെ​ത്തു​ട​ർ​ന്ന് മു​മ്പ് മാ​റ്റി​വെ​ച്ച ആ​റ്, പ​ത്ത് ഗ്രൂ​പ്പു​ക​ളി​ലെ ഹ​ദാ​ദ് അ​ൽ ത​ഹാ​ദി ച​ല​ഞ്ച് മ​ത്സ​ര​ങ്ങ​ൾ വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ട​ത്തി.

ആ​റു ഫാ​ൽ​ക്ക​ണു​ക​ൾ കൂ​ടി ഹ​ദ്ദാ​ദ് അ​ൽ ത​ഹാ​ദി ഫൈ​ന​ൽ​സി​ന് യോ​ഗ്യ​ത നേ​ടി. പ​റ​ക്കു​ന്ന പ്രാ​വി​നെ വേ​ട്ട​യാ​ടി​പ്പി​ടി​ക്കു​ന്ന മ​ത്സ​ര​മാ​ണ് ഹ​ദാ​ദ് അ​ൽ ത​ഹാ​ദി. ശൈ​ഖ് ജോ​വാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ അ​ൽ ഗ​ന്നാ​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഫെ​സ്റ്റി​വ​ൽ ജ​നു​വ​രി 28 വ​രെ നീ​ണ്ടു​നി​ൽ​ക്കും. വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ൽ-​ത​ല ചാ​മ്പ്യ​ൻ​ഷി​പ് സെ​മി​ഫൈ​ന​ലു​ക​ൾ ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FinalInternational Falcons Festival
News Summary - International Falcons Festival: Finals from today
Next Story