Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ക്​​ബ​ർ അ​ൽ...

അ​ക്​​ബ​ർ അ​ൽ ബാ​കി​റി​ന്​ അ​ന്താ​രാ​ഷ്​​ട്ര പു​ര​സ്​​കാ​രം

text_fields
bookmark_border
അ​ക്​​ബ​ർ അ​ൽ ബാ​കി​റി​ന്​ അ​ന്താ​രാ​ഷ്​​ട്ര പു​ര​സ്​​കാ​രം
cancel
camera_alt

അപെക്​സ്​ ലൈഫ്​ ടൈം അച്ചീവ്​മെന്റ്​ പുരസ്​കാരം ഖത്തർ എയർവേസ്​ ഗ്രൂപ്പ്​ സി.ഇ.ഒ അക്​ബർ അൽ ബാകിർ

ഏറ്റുവാങ്ങുന്നു

ദോ​ഹ: വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള ആ​ദ​ര​വാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ഗ്രൂ​പ്പ്​ സി.​ഇ.​ഒ അ​ക്​​ബ​ർ അ​ൽ ബാ​കി​റി​ന്​ അ​പെ​ക്​​സ്​ ഐ.​എ​ഫ്.​എ​സ്.​എ പു​ര​സ്​​കാ​രം. വി​മാ​ന​യാ​ത്രി​ക​രു​ടെ അ​ന്താ​രാ​ഷ്​​ട്ര കൂ​ട്ടാ​യ്​​മ​യാ​യ എ​യ​ർ​ലൈ​ൻ പാ​സ​ഞ്ച​ർ എ​ക്​​സ്പീ​രി​യ​ൻ​സ്​ അ​സോ​സി​യേ​ഷ​ൻ (​​അ​പെ​ക്​​സ്), ഇ​ന്റ​ർ​നാ​ഷ​ന​ൽ ​ൈഫ്ല​റ്റ്​ സ​ർ​വി​സ​സ്​ അ​സോ​സി​യേ​ഷ​ൻ (ഐ.​എ​ഫ്.​എ​സ്.​എ) എ​ന്നി​വ​ർ സം​യു​ക്​​ത​മാ​യി സ​മ്മാ​നി​ക്കു​ന്ന പു​ര​സ്​​കാ​രം വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ ത​ന്നെ ഏ​റ്റ​വും വി​ല​യേ​റി​യ അം​ഗീ​കാ​രം കൂ​ടി​യാ​ണ്.

അ​പെ​ക്​​സ്​ സി.​ഇ.​ഒ ഡോ. ​ജോ ലീ​ഡ​ർ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ചു. ഖ​ത്ത​ർ എ​യ​ർ​വേ​സി​നെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്തു​ക​യും വി​മാ​ന​യാ​ത്ര ഏ​റ്റ​വും മി​ക​ച്ച അ​നു​ഭ​വ​മാ​ക്കി മാ​റ്റു​ക​യും ചെ​യ്​​ത നേ​തൃ​മി​ക​വി​നു​ള്ള അം​ഗീ​കാ​രം​കൂ​ടി​യാ​ണി​ത്. ഖ​ത്ത​ർ എ​യ​ർ​വേ​സി​നും, ത​ങ്ങ​ളു​ടെ സ​ർ​വി​സി​നെ ലോ​കോ​ത്ത​ര​മാ​ക്കി ഉ​യ​ർ​ത്തി​യജീ​വ​ന​ക്കാ​ർ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്ന് അ​ക്​​ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International AwardQatarAkbar Al Baqir
News Summary - International Award for Akbar Al Baqir
Next Story