Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിന് അന്താരാഷ്​ട്ര...

ഖത്തറിന് അന്താരാഷ്​ട്ര ആണവോർജ ഏജൻസിയുടെ പ്രശംസ

text_fields
bookmark_border
ഖത്തറിന് അന്താരാഷ്​ട്ര ആണവോർജ ഏജൻസിയുടെ പ്രശംസ
cancel

ദോഹ: ആണവോർജം സമാധാനപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്ന ആവശ്യമുയർത്തി ഖത്തർ നടത്തുന്ന പ്രവർത്തനങ്ങൾക്ക്​ അന്താരാഷ്​​​ട്ര ആണവോർജ ഏജൻസിയുടെ പ്രശംസ.കാർഷിക, വ്യവസായിക, മെഡിക്കൽ, ഗവേഷണ മേഖലകളിൽ ആണവോർജത്തി​െൻറ ഉപയോഗം ഉയർത്തിക്കൊണ്ടുവരുന്നതിനായി ഖത്തർ മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തി​െൻറ ശ്രമങ്ങൾക്കാണ് പ്രശംസ ലഭിച്ചത്. ആണവോർജ ഉപയോഗം സംബന്ധിച്ച ദേശീയ സൂപ്പർവൈസറി അതോറിറ്റിയാണ് മന്ത്രാലയം.

അന്താരാഷ്​ട്ര ആണവോർജ ഏജൻസിയുമായി മന്ത്രാലയത്തെ പ്രതിനിധാനംചെയ്​ത്​ റേഡിയേഷൻ ആൻഡ് കെമിക്കൽസ്​ െപ്രാട്ടക്​ഷൻ വകുപ്പ് നടത്തിയ വിഡിയോ കോൺഫറൻസ്​ യോഗത്തിലാണ് ഏജൻസി ഖത്തറിനെ പ്രശംസിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Atomic Energypraises Qatar
Next Story