Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണർ ജില്ല ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിലെ വിജയികൾ
text_fieldsbookmark_border
കണ്ണൂർ ജില്ല ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിലെ വിജയികൾ
ദോഹ: കൾചറൽ ഫോറം കണ്ണൂർ ജില്ല വനിതകൾക്കുവേണ്ടി ഇൻറർ മണ്ഡലം ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു. അഞ്ചു മണ്ഡലങ്ങൾ പങ്കെടുത്ത ടൂർണമെൻറിൽ കണ്ണൂർ ജേതാക്കളായി. തലശ്ശേരി, കല്യാശ്ശേരി ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കൾച്ചറൽ ഫോറം വൈസ് പ്രസിഡൻറ് ആബിദ സുബൈർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ബബീന ബഷീർ, നജ്‌ല നജീബ്, രഹ്നാസ്, ഹസ്ന ഹുമൈറ അബ്ദുൽ വാഹിദ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

