Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​റ​ർ സ്​​കൂ​ൾ...

ഇ​ൻ​റ​ർ സ്​​കൂ​ൾ ചെ​സ്​ ഭ​വ​ൻ​സ്​ സ്​​കൂ​ളി​ന്​ ഓ​വ​റോ​ൾ കി​രീ​ടം

text_fields
bookmark_border
ഇ​ൻ​റ​ർ സ്​​കൂ​ൾ ചെ​സ്​ ഭ​വ​ൻ​സ്​ സ്​​കൂ​ളി​ന്​ ഓ​വ​റോ​ൾ കി​രീ​ടം
cancel
camera_alt

1. അ​ല​ൻ ബൈ​ജു, 2. അ​മ​ൻ അ​നു​പ​മ സു​മി​ത്​, 3. ജ​യാ​ദി​ത്യ ഗ​ൻ​താ​യെ​ത്​ 

ദോ​ഹ: ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ സെൻറ​റു​മാ​യി സ​ഹ​ക​രി​ച്ച്​ നോ​ബ്​​ൾ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ സം​ഘ​ടി​പ്പി​ച്ച ഇ​ൻ​റ​ർ സ്​​കൂ​ൾ ചെ​സ്​ ടൂ​ർ​ണ​മെൻറി​ൽ ഭ​വ​ൻ​സ്​ പ​ബ്ലി​ക്​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ഖ​ത്ത​റി​ലെ 17 സി.​ബി.​എ​സ്.​ഇ സ്​​കൂ​ളു​ക​ൾ ​പ​​ങ്കെ​ടു​ത്ത ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഓ​വ​റോ​ൾ കി​രീ​ട​വും ഭ​വ​ൻ​സ്​ സ്വ​ന്ത​മാ​ക്കി. അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ൽ അ​ല​ൻ ബൈ​ജു, അ​ണ്ട​ർ 14 വി​ഭാ​ഗ​ത്തി​ൽ അ​മ​ൻ അ​നു​പ​മ സു​മി​ത്​ എ​ന്നി​വ​ർ ഒ​ന്നാം സ്​​ഥാ​നം നേ​ടി. ജ​യാ​ദി​ത്യ ഗ​ൻ​താ​യെ​ത്​ ര​ണ്ടാം സ്​​ഥാ​നം നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolstrophy
News Summary - Inter-School Chevrolet School Overall Rolling Trophy
Next Story