Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ദി​ര ഗാ​ന്ധി...

ഇ​ന്ദി​ര ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
ഇ​ന്ദി​ര ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു
cancel
camera_alt

ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ന്ദി​ര ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ദോ​ഹ: ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ 38ാം ര​ക്ത​സാ​ക്ഷി​ത്വ​വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സെ​ഞ്ച്വ​റി ഹോ​ട്ട​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ്‌ ശ്രീ​രാ​ജ് എം.​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രേ​ഷ് ക​രി​യാ​ട്, മു​ബാ​റ​ക് അ​ബ്ദു​ൾ അ​ഹ​ദ്, അ​ബ്ദു​ൾ റ​ഷീ​ദ് പേ​രാ​വൂ​ർ, അ​ഭി​ഷേ​ക് മാ​വി​ലാ​യി, നി​യാ​സ് ചി​റ്റാ​ലി​ക്ക​ൽ, ശി​വാ​ന​ന്ദ​ൻ കൈ​തേ​രി, പ്ര​ശോ​ഭ് ന​മ്പ്യാ​ർ, സ​ന​ൽ മ​ക്രേ​രി, സ​ഫീ​ർ ക​രി​യാ​ട്, ബാ​ബു​രാ​ജ്, സ​ന്തോ​ഷ് ജോ​സ​ഫ്, മാ​ലി മെ​രു​വ​മ്പാ​യി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​നു​സ്മ​ര​ണ ച​ട​ങ്ങി​ന് ക​ണ്ണൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് ര​വീ​ന്ദ്ര​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ഷ​മീ​ർ മ​ട്ട​ന്നൂ​ർ ന​ന്ദി​യും രേ​ഖ​െ​പ്പ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indira Gandhideath anniversary
News Summary - Indira Gandhi death aniversory
Next Story