Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

​െഎ.​സി.​സി സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി നാ​ളെ

text_fields
bookmark_border
​െഎ.​സി.​സി സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി നാ​ളെ
cancel
camera_alt??.???.??? ?????????????? ???????????????????????????
ദോ​ഹ: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി  ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ (​െഎ.​സി.​സി) സം​ഘ​ടി​പ്പി​ക്കു​ന്ന  സാം​സ്​​കാ​രി​ക പ​രി​പാ​ടി ഇൗ​മാ​സം 18ന്​ ​വൈ​കീ​ട്ട്​ 5.30 മു​ത​ൽ  അ​ൽ വ​ക്​​റ സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ  ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ  അ​റി​യി​ച്ചു. അം​ബാ​സ​ഡ​ർ പി. ​കു​മ​ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. 12  സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന, നൃ​ത്ത, സ്​​കി​റ്റ്​  പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. പ​രീ​ക്ഷ​ക​ളി​ലെ​യും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ​യും  വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം  ചെ​യ്യും. ​െഎ.​സി.​സി പ്ര​സി​ഡ​ൻ​റ്​ മി​ല​ൻ അ​രു​ൺ, വൈ​സ്​  പ്ര​സി​ഡ​ൻ​റ്​ എ.​പി. മ​ണി​ക​ണ്​​ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജു​ട്ടാ​സ്​  പോ​ൾ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindipendence day--gulf news
News Summary - indipendence day-qatar-gulf news
Next Story