Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​ഡി​ഗോ​യു​ടെ...

ഇ​ൻ​ഡി​ഗോ​യു​ടെ പു​തി​യ തി​രു​വ​ന​ന്ത​പു​രം വി​മാ​നം​ ഒ​ക്​​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ 

text_fields
bookmark_border
ഇ​ൻ​ഡി​ഗോ​യു​ടെ പു​തി​യ തി​രു​വ​ന​ന്ത​പു​രം വി​മാ​നം​ ഒ​ക്​​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ 
cancel

ദോ​ഹ: ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ ഇ​ന്ത്യ​യി​ലേ​ക്ക്​ ദോ​ഹ​യി​ൽ നി​ന്ന്​ നേ​രി​ട്ടു​ള്ള ര​ണ്ട്​ പു​തി​യ  സ​ർ​വീ​സു​ക​ൾ കൂ​ടി തു​ട​ങ്ങു​ന്നു. 
ഒ​ക്​​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ഗു​ജ​റാ​ത്തി​െ​ല അ​ഹ്​മ​ദാ​ബാ​ദി​ലേ​ക്കു​മാ​ണ്​ പു​തി​യ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്. ദോ​ഹ​യി​ൽ നി​ന്ന്​ ഇ​ൻ​​ഡി​ഗോ നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ  ആ​റി​ട​ങ്ങ​ളി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള സ​ർ​വീ​സ്​ ന​ട​ത്തു​ന്നു​ണ്ട്. ഹൈ​ഹ​ദ​രാ​ബാ​ദ്, കൊ​ച്ചി, ന്യൂ ​ഡ​ൽ​ഹി, മും​ബൈ,  ചെ​ന്നൈ, കോ​ഴി​ക്കോ​ട്​ എ​ന്നി​വ​യാ​ണ​വ.

ഇ​തി​നു​പു​റ​മേ​യാ​ണ്​ പു​തി​യ​വ. അ​ഹ്​​മ​ദാ​ബാ​ദി​ലേ​ക്കു​ള്ള പു​തി​യ  വി​മാ​നം ദോ​ഹ​യി​ൽ നി​ന്ന്​ പു​ല​ർ​ച്ചെ 2.40ന്​ ​പു​റ​പ്പെ​ട്ട്​ രാ​വി​ലെ 8.35ന്​ ​അ​ഹ്​​മ​ദാ​ബാ​ദി​ലെ​ത്തും. തി​രി​ച്ച്​ രാ​വി​ലെ  9.35ന്​ ​പു​റ​പ്പെ​ട്ട്​ ദോ​ഹ​യി​ൽ രാ​വി​ലെ 10.35ന്​ ​എ​ത്തും. പുതിയ തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സ്​ ദോ​ഹ​യി​ൽ നി​ന്ന്​ രാ​വി​ലെ 11.35ന്​ ​പു​റ​പ്പെ​ട്ട്​ വൈ​കു​ന്നേ​രം 6.55ന്​  ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തും. തി​രി​ച്ച്​ രാ​ത്രി 11.15ന്​ ​പു​റ​പ്പെ​ട്ട്​ പു​ല​ർ​​ച്ചെ 1.40ന്​ ​ദോ​ഹ​യി​ൽ എ​ത്തും. ഇ​​ന്‍ഡി​​ഗോ  വെ​​ബ്​സൈ​​റ്റി​​ലെ വി​​വ​​ര​​ങ്ങ​​ള്‍ പ്ര​​കാ​​രം  ഈ ​​ര​​ണ്ട് ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കും വ​​ണ്‍ വേ ​​ടി​​ക്ക​​റ്റ് 479 റി​​യാ​​ലി​​ന് ല​​ഭ്യ​​മാ​​ണ്. 

Show Full Article
TAGS:indigo news vimanam started october one qatar qatar news 
Web Title - indigo news vimanam started october one-qatar-qatar news
Next Story