Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ദോ​​ഹ​​യി​​ൽ​നി​​ന്ന്​ ഇ​​ന്ത്യ​​യി​​ലേ​​ക്ക്​ ര​​ണ്ട്​ ഇ​​ൻ​​ഡി​​ഗോ വി​​മാ​​ന​​ങ്ങ​​ൾ കൂ​​ടി

text_fields
bookmark_border
ദോ​​ഹ​​യി​​ൽ​നി​​ന്ന്​ ഇ​​ന്ത്യ​​യി​​ലേ​​ക്ക്​ ര​​ണ്ട്​ ഇ​​ൻ​​ഡി​​ഗോ വി​​മാ​​ന​​ങ്ങ​​ൾ കൂ​​ടി
cancel

ദോ​​​ഹ: ദോ​​​ഹ​​​യി​​​ല്‍നി​​​ന്ന്​ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ഇ​​​ന്‍ഡി​​​ഗോ ര​​​ണ്ടു നേ​​​രി​​​ട്ടു​​ ​ള്ള പു​​തി​​യ വി​​​മാ​​​ന ​​സ​​​ര്‍വി​​സു​​​ക​​​ള്‍കൂ​​​ടി പ്ര​​​ഖ്യാ​​​പി​​​ച്ചു. തെ​​​ല​ങ്കാ​​​ന​​​യ ു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ന്യൂ​​​ഡ​​​ല്‍ഹി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​ ​ലേ​​​ക്കാ​​​ണ് നേ​​​രി​​​ട്ടു​​​ള്ള സ​​​ര്‍വി​സു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഈ ​​​ര​​​ണ്ടി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും ഇ​​​ന്‍ഡി​​​ഗോ നി​​​ല​​​വി​​​ല്‍ സ​​​ര്‍വി​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മെ​​​യാ​​​ണ് ര​​​ണ്ട്​ ​അ​​​ധി​​​ക സ​​​ര്‍വി​​​സു​​​ക​​​ള്‍. ഹൈ​​​ദ​​​രാ​​​ബാ​​​ദ്-​ദോ​​​ഹ റൂ​​​ട്ടി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ നേ​​​രി​​​ട്ടു​​​ള്ള സ​​​ര്‍വി​​​സ് സെ​​​പ്​​റ്റം​​​ബ​​​ര്‍ 16ന് ​​​തു​​​ട​​​ങ്ങും. 6ഇ 1727 ​​​വി​​​മാ​​​നം ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ല്‍നി​​​ന്ന്​ രാ​​​ത്രി 11.40ന് ​​​പു​​​റ​​​പ്പെ​​​ട്ട് പു​​​ല​​​ര്‍ച്ച 1.25ന് ​​​ദോ​​​ഹ​​​യി​​​ലെ​​​ത്തി​​​ച്ചേ​​​രും. ദോ​​​ഹ-​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ് 6ഇ 1731 ​​​വി​​​മാ​​​നം സെ​​​പ്​​റ്റം​​​ബ​​​ര്‍ 17ന് ​​​പു​​​ല​​​ർ​ച്ച 2.25നു ​​​ദോ​​​ഹ​​​യി​​​ല്‍നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് രാ​​​വി​​​ലെ 9.05ന് ​​​ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ​​​ത്തും.


നി​​​ല​​​വി​​​ലെ ഹൈ​​​ദ​​​രാ​​​ബാ​​​ദ് ദോ​​​ഹ 6ഇ 1713 ​​​വി​​​മാ​​​നം ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ല്‍നി​​​ന്നു രാ​​​വി​​​ലെ 6.50ന് ​​​പു​​​റ​​​പ്പെ​​​ട്ട് രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് ദോ​​​ഹ​​​യി​​​ലെ​​​ത്തും. ദോ​​​ഹ-​ഹൈ​​ദ​​​രാ​​​ബാ​​​ദ് 6ഇ 1714 ​​​വി​​​മാ​​​നം ദോ​​​ഹ​​​യി​​​ല്‍നി​​​ന്നു രാ​​​ത്രി 10.05ന് ​​​പു​​​റ​​​പ്പെ​​​ട്ട് രാ​​​വി​​​ലെ 4.50ന് ​​​ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ​​​ത്തും. സെ​​​പ്​​റ്റം​​​ബ​​​ര്‍ 16 മു​​​ത​​​ല്‍ ഡ​​​ല്‍ഹി​​​യി​​​ലേ​​​ക്കും നേ​​​രി​​​ട്ടു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ സ​​​ര്‍വി​സ് തു​​​ട​​​ങ്ങും. ഡ​​​ല്‍ഹി​-​​ദോ​​​ഹ 6ഇ 1775 ​​​വി​​​മാ​​​നം ഡ​​​ല്‍ഹി​​​യി​​​ല്‍നി​​​ന്നു രാ​​​ത്രി 8.20ന് ​​​പു​​​റ​​​പ്പെ​​​ട്ട് രാ​​​ത്രി പ​​​ത്തി​​​ന് ദോ​​​ഹ​​​യി​​​ലെ​​​ത്തും. ദോ​​​ഹ-​ഡ​​​ല്‍ഹി 6ഇ 1776 ​​​വി​​​മാ​​​നം രാ​​​ത്രി പ​​​തി​​​നൊ​​​ന്നി​​​ന് ദോ​​​ഹ​​​യി​​​ല്‍നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് രാ​​​വി​​​ലെ 5.15ന് ​​​ഡ​​​ല്‍ഹി​​​യി​​​ലെ​​​ത്തും. ദോ​​​ഹ-​ഡ​​​ല്‍ഹി റൂ​​​ട്ടി​​​ല്‍ എ320 ​​​എ​​​യ​​​ര്‍ക്രാ​​​ഫ്റ്റ് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രി​​​ക്കും സ​​​ര്‍വി​സ്​ ന​​​ട​​​ത്തു​​​ക.


ഇ​​​പ്പോ​​​ള്‍ നി​​​ല​​​വി​​​ലു​​​ള്ള ഡ​​​ല്‍ഹി​-​​ദോ​​​ഹ 6ഇ 1701 ​​​വി​​​മാ​​​നം ഡ​​​ല്‍ഹി​​​യി​​​ല്‍നി​​​ന്നു പു​​​ല​​​ർ​ച്ച 1.55ന് ​​​പു​​​റ​​​പ്പെ​​​ട്ട് രാ​​​വി​​​ലെ 3.40ന് ​​​ദോ​​​ഹ​​​യി​ലെ​​​ത്തും. ദോ​​​ഹ-​​​ഡ​​​ല്‍ഹി 6ഇ 1702 ​​​വി​​​മാ​​​നം ദോ​​​ഹ​​​യി​​​ല്‍നി​​​ന്ന്​ ഉ​​​ച്ച​​​ക്ക് 2.15ന് ​​​പു​​​റ​​​പ്പെ​​​ട്ട് രാ​​​ത്രി 8.35ന് ​​​ഡ​​​ല്‍ഹി​​യി​​​ലെ​​​ത്തും.
ഡി​​​സം​​​ബ​​​ര്‍ 31 വ​​​രെ ര​​​ണ്ടു റൂ​​​ട്ടു​​​ക​​​ളി​​​ലേ​​​ക്കും വി​​​മാ​​​ന ​​സ​​​ര്‍വി​​​സു​​​ക​​​ള്‍ക്കാ​​​യു​​​ള്ള ബു​​​ക്കി​​​ങ് എ​​​യ​​​ര്‍ലൈ​നി​​െ​​ൻ​​റ വെ​​​ബ്സൈ​​​റ്റി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.
യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​െ​​ൻ​​റ കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി​​​യാ​​​ണ് ഇ​​​ന്‍ഡി​​​ഗോ.

Show Full Article
TAGS:indigo flightqatargulf news
News Summary - indigo flight-qatar-gulf news
Next Story