Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം.​ഇ.​എ​സ് ഇ​ന്ത്യ​ൻ...

എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ കാ​യി​ക ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ കാ​യി​ക ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

എം.​ഇ.​എ​സ് സ്കൂ​ളി​ൽ ന​ട​ന്ന ദേ​ശീ​യ കാ​യി​ക ദി​ന പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും

ഇ​ന്ത്യ​ൻ കാ​യി​ക​താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി

ദോ​ഹ: എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ കാ​യി​ക ദി​നം ആ​ഘോ​ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ക​ളി​യും കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ജീ​വ​മാ​ക്കു​ക​യും ശാ​രീ​രി​ക-​മാ​ന​സി​ക ക​രു​ത്ത് വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് കാ​യി​ക ദി​നം ആ​ഘോ​ഷി​ച്ച​ത്. ഇ​ന്ത്യ​ൻ ഹോ​ക്കി ഇ​തി​ഹാ​സം ധ്യാ​ൻ​ച​ന്ദി​ന്റെ ജ​ന്മ​ദി​ന​മാ​ണ് ദേ​ശീ​യ കാ​യി​ക ദി​ന​മാ​യി ഇ​ന്ത്യ ആ​ഘോ​ഷി​ക്കു​ന്ന​ത്. ഫു​ട്ബാ​ൾ, ബാ​സ്ക​റ്റ്ബാ​ൾ, ഹാ​ൻ​ഡ്ബാ​ൾ, പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള സ്കി​പ്പി​ങ് ഉ​ൾ​പ്പെ​ടെ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ കാ​യി​ക ദി​ന സ​ന്ദേ​ശം ന​ൽ​കി. സ്കൂ​ളി​ലെ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ വി​ഭാ​ഗം നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaQatarMES Indian SchoolIndia's National Sports Day
News Summary - India's National Sports Day announced at MES Indian School
Next Story