Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൂഖ് വാഖിഫിൽ ഇന്ത്യൻ...

സൂഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴ ഫെസ്റ്റിവൽ തുടങ്ങി

text_fields
bookmark_border
സൂഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴ ഫെസ്റ്റിവൽ തുടങ്ങി
cancel

ദോഹ: മൂന്നാമത് ദോഹ ഇന്ത്യൻ മാമ്പഴ ഫെസ്റ്റിവൽ സൂഖ് വാഖിഫിൽ ആരംഭിച്ചു. ’ഹംബ ഫെസ്റ്റിവൽ’ എന്നറിയപ്പെടുന്ന മാംഗോ ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നുള്ള വൈവിധ്യമാർന്ന ഇന്ത്യൻ മാമ്പഴങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ ഭക്ഷ്യ മേളയും സാംസ്കാരിക പരിപാടികളുമുണ്ട്. ഇന്ത്യൻ അംബാസഡർ വിപുലിന്റെ സാന്നിധ്യതുതിൽ അബ്ദുറഹ്മാൻ മുഹമ്മദ് അൽ നുഐമി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നടക്കുന്ന മേള ജൂൺ 27 വരെ നീളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsQatar NewsIndian Mango Festival
News Summary - Indian Mango Festival begins at Souq Waqif
Next Story