Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​​ന്ത്യ​​ൻ എം​​ബ​​സി...

ഇ​​ന്ത്യ​​ൻ എം​​ബ​​സി തു​​റ​​ന്നു​​ പ്ര​​വ​​ർ​​ത്തി​​ക്കും

text_fields
bookmark_border
ഇ​​ന്ത്യ​​ൻ എം​​ബ​​സി തു​​റ​​ന്നു​​ പ്ര​​വ​​ർ​​ത്തി​​ക്കും
cancel

ദോ​​ഹ: പാ​​സ്‌​​പോ​​ർ​​ട്ട് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കോ​​ൺ​​സു​​ലാ​​ർ സേ​​വ​​ന​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​തി​​നാ​​യി വെ​​ള്ളി, ശ​​നി ദി​​വ​​സ​​ങ്ങ​​ളി​​ൽ ഖ​​ത്ത​​റി​​ലെ ഇ​​ന്ത്യ​​ൻ എം​​ബ​​സി തു​​റ​​ന്നു​​പ്ര​​വ​​ർ​​ത്തി​​ക്കും.

നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണ​​ങ്ങ​​ൾ​​ക്കും കൂടുതൽവിവരങ്ങൾക്കും എം​​ബ​​സി​​യു​​ടെ 24x7 ഹെ​​ൽ​​പ്പ്‌​​ലൈ​​ൻ ന​​മ്പ​​റു​​ക​​ളാ​​യ +974 55647502, +974 55362508 വി​​വ​​ര​​ങ്ങ​​ൾ ല​​ഭ്യ​​മാ​​കും. ഇ​​മെ​​യി​​ൽ: cons.doha@mea.gov.in എ​​ന്നി​​വ ല​​ഭ്യ​​മാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OpenQatarNewsindian embassy
News Summary - Indian Embassy will be open and operational
Next Story