Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

text_fields
bookmark_border
ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ
cancel

ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനുമായുള്ള ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസ് വ്യാഴാഴ്ച നടക്കും. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ എംബസി ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ അംബാസഡർ ഡോ. ദീപക് മിത്തല്‍ പങ്കെടുക്കും.

ഉച്ചക്കുശേഷം മൂന്നുമുതല്‍ അഞ്ചുവരെ എംബസിയില്‍ നേരിട്ടെത്തിയും അഞ്ചുമുതല്‍ ഏഴുവരെ വരെ സൂം മീറ്റിങ് വഴിയും (മീറ്റിങ് ഐ.ഡി 23696769414, പാസ്വേഡ് -112200) ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. 5509 7295 ടെലഫോണ്‍ നമ്പര്‍ വഴിയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാവുന്നതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Embassy Open House tomorrow
Next Story