Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പൺ ഹൗ​സ് ഇ​ന്ന്

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി ഓ​പൺ ഹൗ​സ് ഇ​ന്ന്
cancel

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന അ​ടി​യ​ന്ത​ര കോ​ൺ​സു​ലാ​ർ, തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും പ​രാ​തി​ക​ളും നേ​രി​ട്ട് ബോ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​മാ​സ ഓ​പ്പ​ൺ ഹൗ​സ് (മീ​റ്റി​ങ് വി​ത്ത് ദി ​അം​ബാ​സ​ഡ​ർ) വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നു മ​ണി മു​ത​ൽ ദോ​ഹ​യി​ലെ ഇന്ത്യൻ എം​ബ​സി​യി​ൽ ന​ട​ക്കും. അം​ബാ​സ​ഡ​ർ ഡോ. ​കെ. ശ്രീ​ക​ർ റെ​ഡ്ഡി​യും എം​ബ​സി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​വാ​സി​ക​ളു​ടെ പ​രാ​തി​ക​ളും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും കേ​ൾ​ക്കു​ക​യും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. ര​ജി​സ്ട്രേ​ഷ​ൻ ഉ​ച്ച​ക്ക് 2 മു​ത​ൽ ആ​രം​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 55097295.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Embassy Open House today
Next Story