Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ എംബസി ഓപൺ ഹൗസ് നവംബർ രണ്ടിന്
text_fieldsbookmark_border
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് തൊഴിൽ, കോൺസുലാർ വിഷയങ്ങൾ അവതരിപ്പിക്കാനും പരിഹരിക്കാനും സൗകര്യപ്പെടുന്ന ഓപൺ ഹൗസ് നവംബർ രണ്ടിന് നടക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അംബാസഡർ വിപുൽ, എംബസി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. നവംബർ രണ്ടിന് ഉച്ചക്ക് രണ്ട് മുതല്‍ മൂന്നു മണി വരെയാണ് രജിസ്ട്രേഷന്. മൂന്ന് മുതൽ അഞ്ചു വരെ നേരിട്ടും, അഞ്ചു മുതൽ രാത്രി ഏഴുവരെ ഓൺലൈൻ വഴിയും ഇന്ത്യൻ പ്രവാസികൾക്ക് ഓപൺ ഫോറത്തിൽ പങ്കെടുക്കാം. (മീറ്റിങ് ഐ.ഡി 2382 3949385, പാസ് കോഡ് 112200). 5509 9295 എന്ന ഫോണ്‍ നമ്പര്‍ വഴിയും പ്രവാസികൾക്ക് ഓപൺ ഹൗസിൽ പങ്കെടുക്കാം.
Next Story

