Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹയിലെ ഇന്ത്യൻ എംബസി...

ദോഹയിലെ ഇന്ത്യൻ എംബസി ഇന്ന് അവധി

text_fields
bookmark_border
ദോഹയിലെ ഇന്ത്യൻ എംബസി ഇന്ന് അവധി
cancel

ദോഹ: അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ചൊവ്വാഴ്ച ദോഹയിലെ ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സേവനങ്ങൾക്ക് എംബസിയുടെ ഹെൽപ് ലൈൻ നമ്പറുകൾ 24 മണിക്കൂറും പ്രവർത്തിക്കും. കോൺസുലർ കാര്യങ്ങൾക്ക് 55647502 നമ്പറിലും തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് 55667569 എന്ന നമ്പറിലും ബന്ധപ്പടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsindian embassy qatarqatar​
News Summary - Indian Embassy in Doha is closed today
Next Story