Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദീപാവലി ആഘോഷം; ഞായറാഴ്ച ഖത്തറിലെ ഇന്ത്യൻ എംബസി അവധി
text_fieldsbookmark_border
ദോഹ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 8 ഞായറാഴ്ച ദോഹയിലെ ഇന്ത്യൻ എംബസിക്ക് അവധി പ്രഖ്യാപിച്ചു. അന്നേ ദിവസം എംബസിയുടെ പ്രവർത്തനങ്ങൾ ഉണ്ടായിരിക്കുന്നതല്ലെന്ന് എംബസി അധികൃതർ അറിയിച്ചു.
Next Story

