Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പു​തി​യ പ്ര​ദ​ർ​ശ​നം ഇ​ന്നു​മു​ത​ൽ

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പു​തി​യ  പ്ര​ദ​ർ​ശ​നം ഇ​ന്നു​മു​ത​ൽ
cancel

ദോ​​ഹ: ഖ​​ത്ത​​ർ-​​ഇ​​ന്ത്യ സാം​​സ്​​​കാ​​രി​​ക​​വ​​ർ​​ഷാ​​ഘോ​​ഷ​​ത്തി​െ​​ൻ​​റ ഭാ​​ഗ​​മാ​​യി ഇ​​ന്ത്യ​​ൻ എം​​ബ​​സി ര​​ണ്ടാ​​മ​​ത്​ എ​​ക്​​സി​​ബി​​ഷ​​ൻ ന​​ട​​ത്തു​​ന്നു. ക​​താ​​റ​​യി​​ൽ ഇ​​സ്​​​ലാ​​മി​​ക്​ കാ​​ലി​​ഗ്ര​​ഫി​​യു​​ടെ പ്ര​​ദ​​ർ​​ശ​​നം ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു. ദാ​​വൂ​​ദി ബ​​ഹ്​​​റ ക​​ലാ​​കാ​​ര​​ന്മാ​​രു​െ​​ട കൂ​​ട്ടാ​​യ്​​​മ​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച്​ ന​​ട​​ത്തി​​യ പ്ര​​ദ​​ർ​​ശ​​നം ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ്​ അ​​വ​​സാ​​നി​​ച്ച​​ത്. ഇ​​തി​െ​​ൻ​​റ തു​​ട​​ർ​​ച്ച​​യാ​​യി ക​​താ​​റ സാം​​സ്​​​കാ​​രി​​ക​​കേ​​ന്ദ്ര​​ത്തി​​ൽ ആ​​ഗ​​സ്​​​റ്റ്​ ഒ​​ന്നു​​മു​​ത​​ൽ 13വ​​രെ പു​​തി​​യ പ്ര​​ദ​​ർ​​ശ​​നം ന​​ട​​ത്തും. ‘മു​​ൽ​​ത​​ഖ അ​​ൽ ഖു​​ലു​​ബ്​ വ​​ൽ ഫു​​നു​​ൻ’ അ​​ഥ​​വാ ഹൃ​​ദ​​യ​​ങ്ങ​​ളു​െ​ട​​യും ക​​ര​​വി​​രു​​തു​​ക​​ളു​​ടെ​​യും കൂ​​ടി​േ​​ച്ച​​ര​​ൽ’ എ​​ന്ന പേ​​രി​​ലാ​​ണി​​ത്.

ക​​താ​​റ ബി​​ൽ​​ഡി​​ങ്​ ന​​മ്പ​​ർ 18ലെ ​​ര​​ണ്ടാം ഗാ​​ല​​റി​​യി​​ലാ​​ണ്​ പ്ര​​ദ​​ർ​​ശ​​നം. ക​​ലാ​​കാ​​ര​​ന്മാ​​രു​​ടെ കൂ​​ട്ടാ​​യ്​​​മ​​യാ​​യ അ​​ൻ​​വാ​​ർ അ​​ൽ ഫു​​നു​​ൻ റേ​​ഡി​​യ​​ൻ​​റ്​ ആ​​ർ​​ട്​​​സി​െ​ൻ​​റ നേ​​തൃ​​ത്വ​​ത്തി​​െ​ല പ​​രി​​പാ​​ടി​​യി​​ൽ ക​​ലാ​​കാ​​ര​​ന്മാ​​ർ അ​​വ​​രു​​ടെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ ​ക​​ഴി​​വു​​ക​​ൾ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും. സാ​​മി​​ന സ​​ച​​ക്, മു​​ഹ​​മ്മ​​ദ്​ മൊ​​യ്​​​നി, മു​​ഇ​​സ്​ ന​​ഗ്​​​പു​​ർ​​വാ​​ല, അ​​ലി​​അ​​സ്​​​ഗ​​ർ വ​​സി​​രി, മ​​സ്​​​ഹ​​ർ നി​​സാ​​ർ, ജ​​സ​​ർ ബു​​ർ​​ഹാ​​നി, ബു​​ർ​​ഹാ​​നു​​ദ്ദീ​​ൻ നാ​​ഗ​​ർ​​വാ​​ല എ​​ന്നി​​വ​​രു​​ടെ ക​​ലാ​​സൃ​​ഷ്​​​ടി​​ക​​ളാ​​ണ്​ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ ഉ​​ണ്ടാ​​വു​​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsindian embaasy
News Summary - indian embaasy-qatar-gulf news
Next Story