ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഓണാഘോഷം
text_fieldsഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഓണാഘോഷം ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ (ക്യു.ഐ.പി.എ) വിവിധ കലാ-കായിക പരിപാടികളോടെ ഓണാഘോഷം നടത്തി. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. ക്യു.ഐ.പി.എ പ്രസിഡന്റ് സന്തോഷ് കണ്ണംപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഐ.സി.ബി.എഫ് സെക്രട്ടറി ബോബൻ വർക്കി, ജോയന്റ് സെക്രട്ടറി ദീപക് ഷെട്ടി, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ജോപ്പച്ചൻ തെക്കെകൂറ്റ് എന്നിവർ സംസാരിച്ചു. നിഷാദ് ഹസ്സൻകുട്ടി, സൈമൺ വർഗീസ്, ലജീഷ് ഷണ്മുഖൻ, ഷബീർ പുത്തൻപുരക്കൽ, സുമേഷ് പുല്ലാണിപറമ്പിൽ, അർഷാദ് അബ്ദുല്ലഹ്, ജയറാണി സന്തോഷ്, ആദിലാഹ്, രശ്മി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

