Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദീ​പാ​വ​ലി​...

ദീ​പാ​വ​ലി​ ആഘോഷിച്ച്​ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം

text_fields
bookmark_border
ദീ​പാ​വ​ലി​ ആഘോഷിച്ച്​ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം
cancel
camera_alt

മ​ൺ​ചെ​രാ​തു​ക​ൾ തെ​ളി​യിച്ച്​ ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കു​ന്ന ഖ​ത്ത​റി​ലെ മ​ല​യാ​ളി​ക​ൾ

ദോ​ഹ: ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച്​ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ​ പ്രാ​ബ​ല്യ​ത്തി​ലാ​യ​തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും മാ​റ്റു​കൂ​ടി. ഖ​ത്ത​റി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ സ​മൂ​ഹ​ങ്ങ​ൾ വീ​ടു​ക​ളി​ലാ​യി ആ​ഘോ​ഷം സ​ജീ​വ​മാ​ക്കി. വീ​ടു​ക​ളി​ൽ ക​ളം വ​ര​ച്ചും മ​ൺ​ചെ​രാ​തു​ക​ളി​ൽ ദീ​പം തെ​ളി​ച്ചും മ​ല​യാ​ളി​ക​ളും ഒ​പ്പം ചേ​ർ​ന്നു. ദീ​പാ​വ​ലി മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​രു​ക്കി ​മാ​ളു​ക​ളും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും നേ​ര​ത്തെ ത​ന്നെ ദീ​പാ​വ​ലി​യെ വ​ര​വേ​ൽ​ക്കാ​ൻ സ​ജ്ജ​മാ​യി​രു​ന്നു.

Show Full Article
TAGS:diwali 
News Summary - Indian community in Qatar celebrating Diwali
Next Story