Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ത്യ ഇ​ന്നി​റ​ങ്ങും

ഇ​ന്ത്യ ഇ​ന്നി​റ​ങ്ങും

text_fields
bookmark_border
ഇ​ന്ത്യ ഇ​ന്നി​റ​ങ്ങും
cancel
camera_alt

ഇ- ​ഏ​ഷ്യ​ൻ ക​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ഇ​ന്ത്യ​ൻ ടീം ​അം​ഗ​ങ്ങ​ൾ


ദോ​ഹ: ഒ​രേ​സ​മ​യം ഒ​ന്നി​ലേ​റെ ടീ​മു​ക​ളു​ടെ മ​ത്സ​രം എ​ന്ന നി​ല​യി​ലാ​ണ് ഇ-​ഏ​ഷ്യ​ൻ ക​പ്പ് അ​ര​ങ്ങേ​റു​ന്ന​ത്. ര​ണ്ടു ക​ളി​ക്കാ​രും ഒ​രു സ​ബ്സ്റ്റി​റ്റ്യൂ​ഷ​നും. കൊ​നാ​മി ഇ ​ഫു​ട്ബാ​ൾ വ​ഴി​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്. ​പ്ലേ ​സ്റ്റേ​ഷ​ൻ ഫൈ​വ് ക​ൺ​സോ​ൾ വെ​ർ​ച്വ​ൽ പി​ച്ചി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ഖ​ത്ത​റും ല​ബ​നാ​നും ത​മ്മി​ലെ മ​ത്സ​ര​ത്തോ​ടെ​യാ​ണ് ടൂ​ർ​ണ​മെ​ന്റി​ന് കി​ക്കോ​ഫ്. അ​തേ​സ​മ​യം സി​റി​യ-​ഉ​സ്ബെ​ക് മ​ത്സ​ര​വും ന​ട​ക്കും. മൂ​ന്ന് മ​ണി​ക്കാ​ണ് ഇ​ന്ത്യ x ഉ​സ്ബെ​കി​സ്താ​ൻ മ​ത്സ​രം. ഇ​തേ​സ​മ​യം ഖ​ത്ത​ർ ത​ജി​കി​സ്താ​നെ നേ​രി​ടും. ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് ഇ​ന്ത്യ സി​റി​യ​യെ നേ​രി​ടും. ഇ​തേ ദി​വ​സം വൈ​കു​ന്നേ​രം ​ആ​റോ​ടെ ഗ്രൂ​പ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കും. ഓ​രോ ഗ്രൂ​പ്പി​ൽ​നി​ന്നു​മു​ള്ള ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​രും മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി നാ​ലു പേ​രും പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ളി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E asian cup 2024
News Summary - India will enter today
Next Story