Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 10:31 AM IST Updated On
date_range 6 Aug 2019 10:31 AM ISTഇന്ത്യ–ഖത്തർ ചരിത്രബന്ധത്തിെൻറ ആഴം പറഞ്ഞ് ചിത്രപ്രദർശനം
text_fieldsbookmark_border
camera_alt???????????????????????? ?????????
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള സാംസ്കാരിക, ചരിത്രബന ്ധം പ്രകടമാക്കി ഉമ്മയുടെയും മകെൻറയും പെർഫെക്ട് ഡ്യുയറ്റ് ചിത്രപ്രദർശനം ഡബ്ല്യൂ ദോഹ ഹോട്ടലിലെ ആർട്ട് 29 ഗാലറിയിൽ. ഖത്തരികളായ അഹ്മദ് അൽ ജുഫൈരിയുടെയും മാതാവ് ഹനാദി അൽ ഉഥ്മാെൻറയും 20ലധികം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഖത്തറിലെ ഇന്ത്യൻ അംബാസഡർ എം. കുമരൻ അടക്കമുള്ളവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. പെറു മിഷൻ ഡെപ്യൂട്ടി ചീഫ് ഒസ്വാൾഡോ ഡനേരി, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ ഖത്തർ സെക്രട്ടറി ജനറൽ യാസിർ നൈനാർ, യുനെസ്കോ ദോഹ ഓഫിസ് ഡയറക്ടർ ഡോ. അന്ന പൗളിനി, മാധ്യമപ്രവർത്തകർ തുടങ്ങിയവരും സംബന്ധിച്ചു. ആഗസ്റ്റ് 27 വരെ നടക്കുന്ന പ്രദർശനത്തിലേക്ക് ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
