Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​​ന്ത്യ–​ഖ​​ത്ത​ർ ...

ഇ​​ന്ത്യ–​ഖ​​ത്ത​ർ വാ​​ണി​​ജ്യ​​മി​​ച്ച​​ത്തി​​ല്‍ വ​​ര്‍ധ​​ന

text_fields
bookmark_border
ഇ​​ന്ത്യ–​ഖ​​ത്ത​ർ  വാ​​ണി​​ജ്യ​​മി​​ച്ച​​ത്തി​​ല്‍ വ​​ര്‍ധ​​ന
cancel

ദോ​​ഹ: ഇ​​ന്ത്യ​​യു​​മാ​​യു​​ള്ള ഖ​​ത്ത​​റി​​െ​ൻ​റ വാ​​ണി​​ജ്യ​​മി​​ച്ച​​ത്തി​​ല്‍ വ​​ര്‍ധ​​ന. ക​​യ​​റ് റു​​മ​​തി​​യും ഇ​​റ​​ക്കു​​മ​​തി​​യും ത​​മ്മി​​ലു​​ള്ള വ്യ​​ത്യാ​​സ​​മാ​​ണ് വ്യാ​​പാ​​ര​​മി​​ച്ച​​മാ​​ യി ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. ഇ​​രു​​രാ​​ജ്യ​​ങ്ങ​​ള്‍ക്കു​​മി​​ട​​യി​​ലെ വ്യാ​​പാ​​ര​​ത്തി​​ല്‍ ക​​ഴി​ ​ഞ്ഞ കു​ ​റേ​​വ​​ര്‍ഷ​​ങ്ങ​​ളാ​​യി വ്യാ​​പാ​​ര​​മി​​ച്ചം ഖ​​ത്ത​​റി​​ന് അ​​നു​​കൂ​​ല​​മാ​​ണ്.ഇ​​ന്ത്യ​​യ ു​​ടെ ഖ​​ത്ത​​റു​​മാ​​യു​​ള്ള വാ​​ണി​​ജ്യ​​ക​​മ്മി അ​​ത​ ല്ലെ​​ങ്കി​​ല്‍ ഖ​​ത്ത​​റി​​െ​ൻ​റ വാ​​ണി​​ജ്യ​​മി​​ച്ച​​ത്തി​​ന്​ പ്ര​​ധാ​​ന​​കാ​​ര​​ണം ഇ​​ന്ത്യ​​യു​​ടെ ഊ​​ര്‍ജ ആ​​വ​​ശ്യ​​ക​​ത​​യാ​​ണ്. ഖ​​ത്ത​​റി​​െ​ൻ​റ ദ്ര​​വീ​​കൃ​​ത പ്ര​​കൃ​​തി​​വാ​​ത​​കം ഏ​​റ്റ​​വു​​മ​​ധി​​കം ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന രാ​​ജ്യ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് ഇ​​ന്ത്യ. മി​​ന​​റ​​ല്‍ ഇ​​ന്ധ​​നം, മി​​ന​​റ​​ല്‍ എ​​ണ്ണ, അ​​നു​​ബ​​ന്ധ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍, കെ​​മി​​ക്ക​​ലു​​ക​​ള്‍, പെ​​ട്രോ​​കെ​​മി​​ക്ക​​ലു​​ക​​ള്‍, പെ​​ട്രോ​​ളി​​യം വാ​​ത​​ക​​ങ്ങ​​ള്‍, വ​​ള​​ങ്ങ​​ള്‍, മെ​​റ്റ​​ല്‍ ഉ​​ള്‍പ്പ​​ടെ​​യു​​ള്ള​​വ​​യും ഇ​​ന്ത്യ ഖ​​ത്ത​​റി​​ല്‍ നി​​ന്നും ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്നു​​ണ്ട്. അ​​തേ​​സ​​മ​​യം ഇ​ ​ന്ത്യ​​യി​​ല്‍ നി​​ന്നും ഖ​​ത്ത​​ര്‍ കൂ​​ടു​​ത​​ലാ​​യി ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന​​ത് ഭ​​ക്ഷ്യോ​​ത്പ​​ന്ന​​ങ്ങ​​ള്‍, അ​​രി, ഇ​​രു​​മ്പ്, സ്റ്റീ​​ല്‍, റ​​ഫ്രി​ ജ​​റേ​​റ്റ​​റു​​ക​​ള്‍, ഫ​​ര്‍ണി​​ച്ച​​റു​​ക​​ള്‍, പാ​​ദ​​ര​​ക്ഷ​​ക​​ള്‍, ഫ്രീ​​സ​​റു​​ക​​ള്‍, മെ​​ഷീ​​ന​​റി​​ക​​ള്‍, വ​​സ്ത്ര​​ങ്ങ​​ള്‍, അ​​പ്പാ​​ര​​ല്‍സ്, മ​​രു​​ന്നു​ ക​​ള്‍, മെ​​ഡി​​ക്ക​​ല്‍ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യാ​​ണ്.

ഖ​​ത്ത​​റി​​ല്‍ നി​​ന്നും ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള വാ​​ത​​ക ക​​യ​​റ്റു​​മ​​തി​​യി​​ലെ വ​​ര്‍ധ​​ന​​വാ​​ണ് വ്യ​​പാ​​ര​​മി​​ച്ചം ഖ​​ത്ത​​റി​​ന് അ​​നു​​കൂ​​ല​​മാ​​കാ​​നു​​ള്ള പ്ര​​ധാ​​ന​​കാ​​ര​​ണം. ക​​ഴി​​ഞ്ഞ​​വ​​ര്‍ഷം ഇ​​ന്ത്യ​​യു​​മാ​​യു​​ള്ള ഖ​​ത്ത​​റി​​െ​ൻ​റ വ്യാ​​പാ​​ര​​മി​​ച്ചം 29.67 ബി​​ല്യ​​ണ്‍ റി​​യാ​​ലി​​ലെ​​ത്തി, അ​​താ​​യ​​ത് 8.15 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍. 2017ല്‍ ​​വ്യാ​​പാ​ ര​​മി​​ച്ചം 24.14 ബി​​ല്യ​​ണ്‍ റി​​യാ​​ലാ​​യി​​രു​​ന്നു(6.63​​ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍). 2017നെ ​​അ​​പേ​​ക്ഷി​​ച്ച് വ്യാ​​പാ​​ര​​മി​​ച്ച​​ത്തി​​ല്‍ 21 ശ​​ത​​മാ​​ന​​ത്തി​​െ​ൻ​റ വ​​ര്‍ധ​​ന​​വാ​​ണു​​ണ്ടാ​​യ​​ത്. ഖ​​ത്ത​​റി​​െ​ൻ​റ ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി ക​​ഴി​​ഞ്ഞ​​വ​​ര്‍ഷം 36.88ബി​​ല്യ​​ണ്‍ റി​​യാ​​ലി​​ലെ​​ത്തി(10.13 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍)​യി​ട്ടു​ണ്ട്. ഇ​​ന്ത്യ​​യി​​ല്‍ നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി 7.21ബി​​ല്യ​​ണ്‍ റി​​യാ​​ലാ​​ണ്(1.98 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍).

ഖ​​ത്ത​​ര്‍ ഇ​​ന്ത്യ വ്യാ​​പാ​​രം 2018ല്‍ 44.13 ​​ബി​​ല്യ​​ണ്‍ റി​​യാ​​ലി​​ലേ​​ക്കെ​​ത്തി​​യി​രു​​ന്നു, അ​​താ​​യ​​ത് 12.12 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍. 2016ല്‍ ​​ഇ​​രു​​രാ​​ജ്യ​​ങ്ങ​​ള്‍ക്കു​​മി​​ട​​യി​​ലെ ആ​​കെ വ്യാ​​പാ​​രം 31.06 ബി​ ​ല്യ​​ണ്‍ റി​​യാ​​ലാ​​യി​​രു​​ന്നു(8.53 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍). ര​​ണ്ടു​​വ​​ര്‍ഷ​​ത്തി​​നി​​ടെ വ്യാ​​പാ​​ര​​ത്തി​​ല്‍ 42ശ​​ത​​മാ​​നം വ​​ര്‍ധ​​ന​ വാ​​ണു​​ണ്ടാ​​യ​​ത്.
പ്ര​​തി​​വ​​ര്‍ഷാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ക​​ണ​​ക്കാ​​ക്കു​​മ്പോ​​ള്‍ വ്യാ​​പാ​​ര​​ത്തി​​ല്‍ 24ശ​​ത​​മാ​​ന​​ത്തി​​െ​ൻ​റ വ​​ര്‍ധ​ ന​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്. 2017ല്‍ ​​ഇ​​രു​​രാ​​ജ്യ​​ങ്ങ​​ള്‍ക്കു​​മി​​ട​​യി​​ലെ വ്യാ​​പാ​​രം 35.62 ബി​​ല്യ​​ണ്‍ റി​​യാ​​ലാ​​യി​​രു​​ന്നു(9.78​​ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍). ഖ​​ത്ത​​ര്‍ ചേം​​ബ​​ര്‍ പു​​റ​​ത്തു​​വി​​ട്ട റി​​പ്പോ​​ര്‍ട്ടി​​ലാ​​ണ് ഇ​​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഉ​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsexportindia qatar
News Summary - india qatar-export-gulf news
Next Story