Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമ്പത്തിക മേഖലയിലെ സഹകരണം; ഇന്ത്യ -ഖത്തർ ധനകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
സാമ്പത്തിക മേഖലയിലെ സഹകരണം; ഇന്ത്യ -ഖത്തർ ധനകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി
cancel

ദോഹ: ഇന്ത്യൻ ധനകാര്യ മന്ത്രി നിർമ്മല സീതാരാമനും ഖത്തർ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കവാരിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. യു.എസിലെ നോർത്ത് കരോലിനയിലുള്ള ആഷെവില്ലെയിൽ ആരംഭിച്ച ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിനിടെയാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്.

കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണവും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ചയായി. പ്രത്യേകിച്ച് സാമ്പത്തിക, ധനകാര്യ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങളും യോഗം വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India and Qatar Finance Ministers Meet to Boost Economic Cooperation
Next Story