Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനടുമുറ്റം...

നടുമുറ്റം സ്വാതന്ത്ര്യദിന ക്വിസ് വിജയികൾ

text_fields
bookmark_border
നടുമുറ്റം സ്വാതന്ത്ര്യദിന ക്വിസ് വിജയികൾ
cancel
camera_alt

1. കെ.വി. ഹസ്​ന 2. രശ്​മി സുനിൽകുമാർ 3. സരിത ജോയ്​സ് 4. അഞ്​ജു ബാബു 5. ഇന്ദു ജി. നായർ

ദോഹ: 74ാമത്​ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടുമുറ്റം ഖത്തർ നടത്തിയ സ്വാതന്ത്ര്യദിന ക്വിസ് വിജയികളെ പ്രഖ്യാപിച്ചു.ആഗസ്​റ്റ്​ 19ന്​ വൈകീട്ട് ഓൺലൈൻ വഴി നടത്തിയ മത്സരത്തിൽ കെ.വി. ഹസ്ന ഒന്നാം സ്ഥാനവും രശ്മി സുനിൽ കുമാർ, സരിത ജോയ്സ് എന്നിവർ രണ്ടാം സ്ഥാനവും അഞ്ജു ബാബു, ഇന്ദു ജി നായർ എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.നടുമുറ്റം എക്സിക്യൂട്ടിവ് അംഗങ്ങളായ സജ്ന സാക്കി, വാഹിദ സുബി എന്നിവർ മത്സരത്തിനു നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence dayquiz winnergulf newsqatar news
Next Story