Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വാ​ത​ന്ത്ര്യ​ദി​ന...

സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മം

text_fields
bookmark_border
സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മം
cancel
camera_alt

സ​ബ്കാ വ​ത്ത​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ സം​ഗ​മ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സെ​ക്ര​ട്ട​റി അ​ബ്ര​ഹാം കെ. ​ജോ​സ​ഫ് നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ഖ​ത്ത​റി​ലെ 19 കേ​ന്ദ്ര​ങ്ങ​ളി​ൽ 'സ​ബ്കാ വ​ത്ത​ൻ' എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന സം​ഗ​മ​ങ്ങ​ളു​ടെ നാ​ഷ​ന​ൽ​ത​ല ഉ​ദ്ഘാ​ട​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം കെ. ​ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. രാ​ജ്യ​ത്തി​ന്റെ മ​തേ​ത​ര മൂ​ല്യ​ങ്ങ​ളും സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ ച​രി​ത്ര പാ​ര​മ്പ​ര്യ​വും ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു സം​ഗ​മം. ഉ​നൈ​സ് അ​മാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഉ​ബാ​ദ​ത്ത് സ​ഖാ​ഫി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. അ​ഷ്‌​റ​ഫ്‌ ന​രി​പ്പ​റ്റ സ്വാ​ഗ​ത​വും ത്വ​ഹാ മ​ല​പ്പ​ട്ടം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence Day
News Summary - Independence Day Gathering
Next Story