Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്കൂളുകളിൽ...

സ്കൂളുകളിൽ സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
Independence day celebration in schools
cancel
camera_alt

ഡി.​പി.​എ​സ്​ സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

ദോ​ഹ: ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗം മു​ഷീ​ർ അ​ബ്​​ദു​ല്ല​യും പ്രി​ൻ​സി​പ്പ​ൽ പ​മേ​ല ഘോ​ഷും ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സാ​മൂ​ഹി​ക ഐ​ക്യ​വും, ദ​യ​യും സ​ഹി​ഷ്ണു​ത​യും സാ​ഹോ​ദ​ര്യ​വും പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന്​ അ​വ​ർ ഉ​ദ്​​ബോ​ധി​പ്പി​ച്ചു.

ഡി.​പി.​എ​സ്​ മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ്​ ഹ​സ​ൻ ചൗ​​െ​ഗ്ല മു​ഖ്യാ​തി​ഥി​യാ​യി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​സ്​​ന ന​ഫീ​സ്​ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ദേ​ശ​ഭ​ക്​​തി ഗാ​നം, നൃ​ത്ത പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​വി​രു​ന്നും ഒ​രു​ക്കി. വി​ദ്യാ​ർ​ഥി​ക​ളാ​യ ​വി​ദി​ത്​ ദ​ലാ​ൽ, തേ​ജ​സ്വി മ​നോ​ജ്​ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

ഒ​ലീ​വ്​ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ്​ ചെ​യ​ർ​മാ​ൻ റോ​ണി പോ​ൾ, സി.​ഒ.​ഒ ജൂ​ട്ട​സ്​ പോ​ൾ എ​ന്നി​വ​ർ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജേ​ക്ക​ബ്​ മാ​ത്യു സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളും പ​​ങ്കെ​ടു​ത്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.


ഒ​ലി​വ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം


ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence day celebration in schools
News Summary - Independence day celebration in schools
Next Story